Sunday, February 23, 2014
ഫഹദ് ഫാസില്‍
ബഷീര്‍ :"ഈ പഹയനു എന്താ കുഴപ്പം മോളെ നല്ല സുന്ദരനല്ലേ നല്ല ജോലിയുണ്ട് "
മുല്ലാക്ക :"അതെ പിന്നെ അല്‍പ്പം പൊക്കം കുടുതലാല്ലേ അത് സാര്യല്ലന്നെ "
മൈന :"ഞാമക്ക് ഈ നിക്കാഹു ബേണ്ട." മൈന ദേഷ്യത്തില്‍ പോയി. ബഷീര്‍ താടിക്ക് കൈകൊടുത്തു .
മുല്ലാക്ക :"അല്ല ഞാമക്ക് അറിയാന്‍ പാടില്ലഞ്ഞിട്ടു ചോദിക്കുവ അല്‍പ്പം പൊക്കം കുടുതല്‍ ഇന്നത്തെ പെണ്ണുങ്ങള്‍ക്ക് ഇഷ്ടമല്ലേ ബഷീര്‍ക്ക ?"
ബഷീര്‍:"തന്‍ ഒന്ന് പോടോ വേറെ ബല്ല ആലോചനയും ആയി ബാ ".
മുല്ലാക്ക പോയി. രണ്ടു ദിവസം കഴിഞ്ഞു മുല്ലാക്ക വന്നു . :"എല്ലബാരും ബരീന്‍ നിങ്ങളുടെ മകള്‍ക്ക് പറ്റിയ ചെറുക്കനെ കിട്ടി "
ബഷീറും കേട്യോല്ലും വന്നു ഫോട്ടോ കണ്ടു . "ഇതു കൊള്ളാലോ..?"ബഷീര്‍ നോക്കിയിട്ട് പറഞ്ഞു ."എബിടെ ഞാമാല്ലോന്നു നോക്കട്ടെ..?"ഫോട്ടോ കേട്യോള് പിടിച്ചു വാങ്ങി നോക്കി :"അള്ളാ ഇതു കൊള്ളാട്ട "
ബഷീര്‍ :"മോളെ മൈന നീ എങ്ങോട്ട് ഒന്ന് വന്നെ നീ ഇതു കണ്ടാ .."
മൈന വന്നു ഫോട്ടോ നോക്കി . പിന്നെ മുഖം വാടി. അത് കണ്ടു ബഷീരിന്റ്റെയും മുഖം വാടി .
മുല്ലാക്ക :"പുയ്യാപ്ല എങ്ങനെ മോളെ.? പിടിച്ചാ ..? "
മൈന :"ഞാമക്ക് ബേണ്ട ഈ പഹയനെ .."
മുല്ലാക്ക :"ദേ കടക്കണ്, മോളെ നീ ഒന്ന് ശരിക്കും നോക്യേ എന്താ ഈ പുയ്യപ്ലക്ക് കുഴപ്പം സൌന്ദര്യമില്ലേ..നല്ല ജോലി നല്ല പൂത്ത കാശ് നിന്നെ പൊന്നുപോലെ നോക്കും പിന്നെന്താ .."
മൈന :"ഇയാള്‍ക്ക് കഷണ്ടിയില്ല "
ബഷീര്‍ ,മുല്ലാക്ക :"കഷണ്ടിയാ .."
മൈന :"അതെ ഞാമക്ക് കഷണ്ടിയുള്ള ആളെ മതി . ഇപ്പോള്‍ അതാ ഫാഷന്‍ .ഫഹദ് ഫാസിലിനെ കണ്ടിട്ടില്ലേ അതുപോലെ .. "
ബഷീര്‍ :"സത്യം പറയെടീ ആരാ ഈ ഫഹദ് ഫോസില്‍ ..? "
മൈന :"ഫഹദ് ഫോസില്‍ അല്ല ബാപ്പ ഫാസില്‍ സിനിമ നടനാ..ഞാമക്ക് ഓനെ പോലത്തെ പുയാപ്ലയെ മതി. "മൈന അകത്തേക്ക് പോയി.
ബഷീറും മുല്ലക്കയും വീണ്ടും താടിക്ക് കൈകൊടുത്തു .
ബഷീര്‍ :"കാലം പോയ പോക്കെ പണ്ടൊക്കെ കഷണ്ടിക്കാരനെ കണ്ടാല്‍ ഈ പെണ്ണുങ്ങള് മുഖം തിരിക്കുമായിരുന്നു ഇപ്പോള്‍ അവരെ മതി "
മുല്ലക്ക :"കഴിഞ്ഞ വര്ഷം കഷണ്ടിക്കരന്റ്റെ ആലോചനയുമായി പോയ എന്നെ ഓടിച്ചിട്ട് തല്ലിയിടുണ്ട് പെണ്ണുങ്ങള്‍ . ഇപ്പോള്‍ ഈ കഷണ്ടിക്കാരനെ കണ്ടതെന്നമല്ലോ..?"മുല്ലക്ക പോയി.
ഒരാഴ്ച കഴിഞ്ഞു മുല്ലാക്ക ബല്യ സന്തോഷത്തില്‍ എത്തി. :"കിട്ടിപ്പോയി കിട്ടി പോയ്യി ബരീന്‍ മോളെ മൈന മോള് പറഞ്ഞ പോലെ ഫഹദ് ഫോസിലിനെ ഛെ അതെ ബായില് ബരൂ ഫാസിലിനെ പോലെ അല്ല അതിനെക്കാളും നല്ല ഒരാള്‍ "ബഷീറും മൈനയും വന്നു മുല്ലാക്ക ഫോട്ടോ കാണിച്ചു. ബഷീര്‍ നോക്കി :"ആഹ കൊല്ലല്ല മുല്ലാക്ക നിങ്ങള് ആളു ഒരു പഹയന്‍ തന്നെ മോളെ ഇതു നോക്ക്യേ നല്ല കഷണ്ടിയുള്ള ആള് അല്ലെ..?"
മൈന നോക്കി പിന്നെ ചിരി വന്നു ബഷീറിനും മുല്ലാക്കക്കും സന്തോഷമായി .
മൈന :"ഫോട്ടോയില്‍ കാണാന്‍ കുഴപ്പമില്ല പക്ഷെ നേരിട്ടു കാണണം ."
മുല്ലാക്ക :"അത് ഞാമക്ക് ബിട് മോളെ അത് ഞാമല്ല് ഏറ്റു .മോള്‍ക്ക് ഇഷ്ട്ടപെട്ട എന്നാല്‍ പയ്യനും കുട്ടരും അടുത്താഴ്ച പെണ്ണ് കാണാന്‍ ബരും. "
അടുത്താഴ്ച
മൈനയെ പെണ്ണ് കാണാന്‍ ചെക്കന്‍ എത്തി . കഷണ്ടിയുണ്ട് ചെക്കന് അതുകണ്ടപ്പോള്‍ ബഷീറിനു സന്തോഷമായി . മൈന ചായയുമായി വന്നു . മൈന ചെറുക്കനെ അടിമുടി നോക്കി . മൈന ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി .ബഷീറിനും മുല്ലാക്കക്കും സന്തോഷമായി .
മുല്ലാക്ക :"അല്ല ചെക്കനും പെണ്ണിനും എന്തെങ്കിലും പറയാന്‍ കാണും എന്തേ..?"
ബഷീര്‍ :"അതിനെന്താ പുയ്യാപ്ല അകത്തേക്ക് ചെന്നോല്ല്."
ചെക്കന്‍ മൈനയുടെ അടുതെത്തി . രണ്ടുപേരും കുറച്ചുനേരം മിണ്ടാതിരുന്നു .
ചെക്കന്‍ :"നമ്മളെ ഇഷ്ട്ടയോ മൈനക്ക് ..?"
മൈന നാണത്താല്‍ തല ആട്ടി .
ചെക്കന്‍ :"പെരുത്തിഷ്ട്ടമായോ..?"
മൈന :"ഊം .."
ചെക്കന്‍ :"മൈന നമ്മലോടോന്നും ചോദിച്ചില്ല ..?"
മൈന :"നിങ്ങള് കുടിക്കോ...?"
ചെക്കന്‍ :"ഇല്ല അത് ഹറാമ നമ്മക്ക് "
മൈന :"അപ്പോള്‍ നിങ്ങള് ബലിക്കില്ലേ.."
ചെക്കന്‍ :"ഇല്ല ആ ദുശീലങ്ങള്‍ നമ്മക്കില്ല മൈന നമ്മളെ നല്ല കുട്ടിയായ ബാപ്പ ബലര്തിയത് .."
ഉടനെ മൈന കരഞ്ഞു . ചെക്കന്‍ ഞെട്ടി ബഷീറും മുല്ലക്കയും ഓടി വന്നു :"എന്താ എത്തുന്ടായി ..?"
മുല്ലക്ക :"എടാ പഹയ നിക്കാഹിനു മുമ്പ് നീ വേണ്ടാത്തത് കാണിചോട..?"
ചെക്കന്‍ :"അയ്യോ അല്ലഹുവനെ ഞാമാകൊന്നും അറിയില്ല ഓള് തന്നെ കരഞ്ഞത "
ബഷീര്‍ :"മോളെ എന്താ കരഞ്ഞേ ..? എന്തുപറ്റി ?"
മൈന :"ഞാമക്ക് ഈ നിക്കാഹിനു ഇഷ്ടമല്ല "
ബഷീറും മുല്ലക്കയും ചെറുക്കാനും ഞെട്ടി .
ബഷീര്‍ :"എന്താ മോളെ ഉണ്ടായേ "
മുല്ലക്ക :"മോളെ ബല്ലത്തും ചെയ്ത ഇവന്‍ "?
മൈന :"ഇല്ല ഞാമക്ക് ഫഹദ് ഫാസിലിനെ പോലത്തെ പുയ്യാപ്ലയെ മതി ."
മുല്ലാക്ക :"അതെ മോള് പറഞ്ഞ പോലെ കഷണ്ടിയുള്ള ആളെ അല്ലെ മുല്ലക്ക കൊണ്ടുവനത് "
മൈന :"ഫഹദ് ഫാസില്‍ കുടിക്കും ബലിക്കും "
ബഷീര്‍ :"എന്താ മോളെ നീ പറയുന്നേ അതൊക്കെ ഞാമക്ക് ഹരാമല്ലേ..?
മൈന :"ഇപ്പോള്‍ അതൊക്കെ ആരാ നോക്കുന്നെ .. "
ബഷീര്‍ :"എന്താ മോളെ നീ പറയുന്നേ അതൊക്കെ ഞാമക്ക് ഹരാമല്ലേ..?
മൈന :"ഇപ്പോള്‍ അതൊക്കെ ആരാ നോക്കുന്നെ .. "
മുല്ലാക്ക :"ദേ കടക്കണ് ... ഞാമല്ല് പോണു .."
അങ്ങനെ ആ ആലോചനയും മുടങ്ങി . ഇനിയിപ്പോള്‍ മുല്ലാക്ക ബാലികനതും കുടിക്കനതും കഷണ്ടിയും ഉള്ള ആളെ തപ്പി ബരണം. പക്ഷെ ബഷീരിന്റ്റെ കാത്തിരിപ്പ് വെറുതെ ആയില്ല . വീണ്ടും മുല്ലക്ക സന്തോഷത്തോടെ വന്നു . :"കിട്ടി കിട്ടി നല്ല ചെക്കനെ കിട്ടി ബലിക്കും കുടിക്കും നല്ല ഒന്നാന്തരം കഷണ്ടിയും . എന്നാ ബഷീര്ക മോളെ കാണിക്കു ."
ബഷീര്‍ മോളെ വിളിച്ചു .മൈന വന്നു കണ്ടു :"പടത്തില്‍ കാണാന്‍ കൊള്ളാം പക്ഷെ ബലിക്കോ..? കുടിക്കോ..? "
മുല്ലാക്ക :"ഓന്‍ എല്ലാം ചെയ്യും അടുത്ത ആഴ്ച ബരാന്‍ പറയട്ടെ ..?"
മൈന :"ഊം ".
അടുത്താഴ്ച .
മുല്ലയ്ക്ക ഒരാളെ കൊണ്ടുവന്നു . കാണാന്‍ സുന്ദരന്‍ കഷണ്ടിയുണ്ട് നല്ല ജോലി സമ്പത്ത് .മൈനയും ചെക്കനും സംസാരിക്കാന്‍ വന്നു .
ചെക്കന്‍ :"ഞാമല്ലേ പിടിച്ചോ നിനക്ക് ..? "
മൈന :"ഊം .."
ചെക്കന്‍ :"ഞമ്മള്‍ നിന്നെ പൊന്നുപോലെ നോക്കും . പിന്നെ നമ്മള്‍ ബലിക്കും കുടിക്കും അതൊക്കെ ഇഷ്ടാനെന മുലാക്ക പറഞ്ഞെ ..? "
മൈന :"പെരുത്തിഷ്ടാ ..നിങ്ങള് കിടക്കാന്‍ നേരത്ത് എന്താ ഇടണേ..? "
ചെക്കന്‍ ഒന്ന് അമ്പരന്നു . :"എന്തേ മൈന ഞമ്മള്‍ ഇപ്പോഴും മുണ്ടാണ് ധരിക്കുനത് അതാ സുഖം ഊരാനും ഉടുക്കാനും എന്തേ..മനസിലായ ...?"
മൈന :"ബാപ്പാ........"
ചെക്കന്‍ ഒന്ന് ഞെട്ടി . മുല്ലാക്കയും ബഷീറും ഓടി വന്നു .
മുല്ലയ്ക്ക :"എന്തുട്ട ഹമുക്കെ നീ കാണിച്ചേ ..നികഹിനു മുമ്പ് .."
ചെക്കന്‍ :"ഞാന്‍ ഒന്നും കാണിച്ചില്ല ഇക്ക ഓള് തനിയെ കരഞ്ഞത "
ബഷീര്‍ :"എന്താ മോളെ പ്രശ്നം ..?"
മൈന :"ഞാമക്ക് ഈ പുയാപ്ലയെ ബേണ്ട ഓന്‍ രാത്രിയില്‍ മുണ്ടാണ് ധരിക്കനത് "
മുല്ലയ്ക്ക :"അത് പോരെ മോളെ പിന്നെ രാത്രിയില്‍ ഒന്നും ഇടണ്ട എന്നാണോ ..? ഹോ ഇപ്പോഴത്തെ പെണ്ണുങ്ങളുടെ ഓരോ പൂതിയെ.."
മൈന :"ഞാമക്ക് നിക്കാര് ഇടനാ ചെക്കനെ മതി .ഫഹദ് നിക്കാര ഇടാറ് ."മൈന അകത്തേക്ക് ഓടി പോയി .
മുല്ലക്ക :"ദേ കടക്കണ് , എന്റ്റെ ബഷീരിക്ക നിങ്ങളുടെ മോള് ഒരു നടക്കു പോകില്ല കേട്ട ഇനി ഞാന്‍ നിക്കറിട്ട ചെക്കനെ അനെക്ഷിച്ചു നടക്കണം അവനെ കൊണ്ട് വരുമ്പോള്‍ ഇനി തുണിയില്ലാതെ കിടക്കുന്ന ചെക്കനെ ബെനമെന്നു പറയോ ,...?"
അങ്ങനെ ആ ആലോചനയും മുടങ്ങി . പക്ഷെ അടുത്താഴ്ച മുല്ലയ്ക്ക ഒരു പൂയപ്ലയുമായി എത്തി .
മുല്ലയ്ക്ക :"എങ്ങോട്ട് ഒന്ന് ബരീന്‍ എല്ലാവരും ഇതു എന്തായാലും നടക്കും മോളെ മൈന നീ കണ്ടോള്ളൂ നിക്കരിടന ചെക്കന അങ്ങ് ബങ്ങലൂര ജോലി . പള പളാന്നു ഇന്ഗ്ലിഷ് ഒക്കെ പറയും "
മൈനയും ചെക്കനും കണ്ടു സംസാരിച്ചു . അങ്ങനെ മൈനക്ക് ചെക്കനെ ബോധ്യപെട്ടു . നിക്കാഹു തിരുമാനിച്ചു . പോകാന്‍ നേരത്ത് മൊബൈല്‍ ഫോണ്‍ നമ്പരുകള്‍ കൈമാറി . പിന്നെ സ്ഥിരം വിളിയായി മൈനയുടെ സന്തോഷം കണ്ടപ്പോള്‍ ബഷീറിനു പെരുത്ത് സന്തോഷമായി. മയ്യതാകുനതിനു മുമ്പ് മോളുടെ നിക്കാഹു കാനനോക്കുമെന്നു ബഷീര്‍ കരുതിയില . നിക്കാഹു അടുക്കാറായി. പുറത്തു പോയി വന്ന മൈന കരഞ്ഞുകൊണ്ട് അകത്തേക്ക് ഓടി . ബഷീറിനു ആധിയായി :"മോളെ ബാപ്പയുടെ മോളെ എന്നാ പറ്റി എന്തുണ്ടായി എന്തിനാ മോളെ നീ ബെജാരവുന്നെ "?
മൈന പൊട്ടി കരഞ്ഞു. ബഷീര്‍ മോളുടെ അടുതെത്തി ചോദിച്ചു :"എന്താ മോളെ പറ്റിയെ ?"
മൈന :"ബാപ്പ ..ഓന്‍ ഞമ്മളെ ചതിച്ചു .ഓണ് ബേറെ പെണ്ണുങ്ങളുമായി അടുപ്പമുണ്ട്.."
ബഷീര്‍ :"കൊല്ലും ഞാന്‍ ആ പഹയനെ ..."
മൈന :"ബെബ്ട ബാപ്പ ഞമ്മള് ഇനി ഈ ദുനിയാവില്‍ ജീവിച്ചിരിക്കില്ല .."
ബഷീര്‍ :"മോളെ മൈനേ നീ ഞമ്മളെ ഇങ്ങനെ ബെജാരക്കാതെ .."
മൈന :"ബാപ്പ ഞമ്മള്‍ ചതിക്കപെട്ടു ..ഓന്‍ ഞമ്മളെ നശിപ്പിച്ചു .. "
ബഷീര്‍ :"എന്റ്റെ അള്ളാ ഞമ്മള്‍ എന്താണീ കേള്‍ക്കുനത് നമ്മുടെ മോള്‍ക്ക് ഈ ഗതി വന്നല്ല പടച്ചോനെ.."
രണ്ടുദിവസം കഴിഞ്ഞു . മുല്ലയ്ക്ക വന്നു.
മുല്ലയ്ക്ക :"കാര്യങ്ങളൊക്കെ ഞമ്മ അറിഞ്ഞു പചെങ്കില്‍ മോളെ നീ വിഷമികണ്ട നിന്റ്റെ ഭാഗ്യമാണെന്ന് കരുതിയാല്‍ മതി . ദേ നോക്കിയേ ഇതാരാണെന്ന് " മുല്ലയ്ക്ക ഒരു ഫോട്ടോ കാണിച്ചു മൈന അത് നോക്കി .
മൈന :"ഫഹദ് ഫാസില്‍ "
മുല്ലയ്ക്ക :"ഹാ അതാണ് മുല്ലക്ക . സാക്ഷാല്‍ ഫഹദ് ഫാസില്‍ തന്നാ അടുത്തത് മോളെ കാണാന്‍ വരുന്നേ .."
മൈന :"ഫ്ഭാ... ഞാമാടെ പട്ടിക്കു ബേണം ഇനി അവനെ അവനെ പോലുള്ളവര്‍ ഇങ്ങനെ എങ്കില്‍ ഓന്‍ എങ്ങനെ ആയിരിക്കും .ബാപ്പ ഞ്ഞമക്ക് ആരായാലും മതി . ബാപ്പ കാണിച്ചു തരുന്ന ഏത് പഹയനെയും ഞമ്മ കേട്ടികൊള്ളം " മൈന മുല്ലാക്കയുടെ നേരെ തിരിഞ്ഞിട്ടു :"ഇനി ഫഹദ് ഫാസിലിന്റ്റെ കാര്യം പറഞ്ഞോട് ബന്നാല്‍ പ്രായമൊന്നും ഞമ്മ നോക്കില്ല മുല്ലക്ക മൈനയ പറയുന്നെ.." മൈന അകത്തേക്ക് പോയി .
മുല്ലയ്ക്ക :"അള്ളാ ഇതെന്ന മറിമായം ..ദേ കടകാണ്...ഞമ്മ പോണേ.."
ബഷീര്‍ :"ഹ ഹ ഹ എന്റെ മുല്ലക്ക ഓള്‍ക്ക് ബിവരം ബചെന്നു ബിവരം .."

ശുഭം

"The one who acts more than an actor only can win the life.
That's my philosophy"» Wιтн Thαnks & Rєgαя∂ѕ
That's my philosophy"» Wιтн Thαnks & Rєgαя∂ѕ
--------------------------
Issac p Antony
Subscribe to:
Posts (Atom)