കുമ്പളം
വ്യകുലമാതാവിന്റ്റെ തിരുനാലയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.എന്റ്റെ
അനുഭവത്തില്‍ അത്ഭുത മാതാവാണ് അത്.കാരണം പ്രദക്ഷിനതിന്റ്റെ സമയത്ത് നല്ല
മഴയുണ്ടായിരുന്നത് ആ സമയത്ത് എവിടെ പോയെന്നു അറിയില്ല.പ്രദക്ഷിണം
നടകുമ്പോള്‍ തൊട്ടടുത്ത സ്ഥലമായ നെട്ടുരും ,കുണ്ടാനുരും മഴ തകര്‍ത്തു
പെയ്യുകയാണ്.എല്ലാ പ്രവിശ്യവും അങ്ങനെ ആണ്..മഴയാണെങ്കില്‍ പ്രദക്ഷിണം
ഇറങ്ങന്നെറത്തു മഴ കാണില്ല.
മാതാവിന്റ്റെ
വ്യാകുലം എഴുനുള്ളിപ്പാന് പ്രധാന വഴിപാടു. സത്യത്തില്‍ ഹിന്ദുക്കളാണ്
കുടുതലും നേര്‍ച്ചകളും പ്രാര്‍ത്ഥനകളിലും
പങ്കെടുക്കുനത്.തിരുനാളിനോടനുബന്തിച്ചു നാടകവും,കലാപരിപാടികളും
,വെടികെട്ടും, ബാന്‍ഡ് ഫയര്‍ പ്ലേ എന്നാ പരിപാടിയും ഉണ്ടായിരുന്നു.
കുമ്പളം പരിശുദ്ധ വ്യാകുല മാതാവിന്റ്റെ പള്ളി സ്ഥാപിതമായിട്ട് കഴിഞ്ഞ വര്ഷം ശതാതിത സുവര്‍ണ ജൂബിലി ആഘോഷിക്കുകയുണ്ടായി.ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ച സ്മാരകമാണ് ഇത്.
ഇതു കുമ്പളം കരയില്‍ നിറഞ്ഞു നില്‍ക്കുന്ന പരിശുദ്ധ വ്യാകുല മാതാവിന്റ്റെ പള്ളി.

ഈ കാണുന്നത് പള്ളിയുടെ ദുക്രണ ഹാള്‍.അതിന്റ്റെഅടിയില്‍ കാണുന്നത് കുമ്പളത്തെ പള്ളിവകയു.പി.സ്കുള്‍.അതിന്റ്റെ അടിയില്‍ കാണുന്നത് പള്ളിയിലെ സെമിത്തേരി.
ഇതു ശതാതിത സുവര്‍ണജൂബിലിക്ക് പ്രസിദ്ധികരിച്ചസുവനീരില്‍ എന്റ്റെ അപ്പച്ചന്റ്റെ വ്യാകുല മാതാവിനെ പറ്റിയുള്ളകവിത.







No comments:
Post a Comment