ഒരുപാട് വട്ടം
കൊതിച്ചിട്ടുണ്ട്
ഒരിഷ്ടം കൂടാന്‍
തുളസിക്കതിര് ചൂടി
പോകുന്നത് കാണുമ്പോള്‍
കണ്ണ് നിറയും
അനിയത്തീയെന്ന്
വിളിക്കട്ടെയെന്ന്
ഉള്ളിലാരോ ചോദിക്കും
ഉറക്കത്തിലെപ്പോഴും
ഉമ്മ വെക്കാറുണ്ട്
അനാഥാലയത്തിന്റെ
വേലിക്കപ്പുറം
സ്കൂള് വരെ കൂട്ട് പോകാറുണ്ട്
കുളി കഴിഞ്ഞു വരുമ്പോള്‍
പാലത്തിനടിയില്‍
ആള്‍ക്കൂട്ടം
തിക്കിക്കയറിയപ്പോള്‍
തുളസിക്കതിരും
ചോറ്റു പാത്രവും
ചോര പറ്റിയ കുഞ്ഞുടുപ്പും
എട്ടായെന്നു വിളിക്കുന്നു
Monday, April 26, 2010
Sunday, April 25, 2010
Saturday, April 24, 2010
അവള്‍ ആരാണ്..?
അന്ന് നല്ല കുളിര്‍കാറ്റു വീശി പതിവില്ലാതെ...............!
ആ കുളിര്കട്ടിന്റ്റെ കൂടെ അവളും മെല്ലെ എന്റ്റെ അടുതെത്തി.
അവളുടെ പേര് .......അല്ലെങ്കില്‍ വേണ്ട ഒരു പേരിലെന്തിരിക്കുന്നു.
ഞാന്‍ അവളോട് പേര് ചോദിച്ചു.
അവള്‍ ഒരുപാട് പേരുകള്‍ പറഞ്ഞു..
ഞാന്‍ അവളോട് ഒരു പുവ് ചോദിച്ചു.
അവള്‍ ഒരു പൂക്കാലം തന്നു.
ഞാന്‍ അവളോട് ഒന്ന് മന്ദഹസിക്കാന്‍ പറഞ്ഞു.
അവള്‍ എനിക്കുവേണ്ടി പൊട്ടിച്ചിരിച്ചു.
ഞാന്‍ അവളോട് ഒന്ന് സ്പര്ശിചോട്ടെ ഇന്നു ചോദിച്ചു.
അവള്‍ എന്നെ ആലിംഗനം ചെയ്തു.
ഞാന്‍ അവളെ ച്ചുംബിചോട്ടെ ഇന്നു ചോദിച്ചു.
അവള്‍ എനിക്ക് ഒരു ചുടു ചുംബനം തന്നു.
ഞാന്‍ അവളോട് ഒരു 100 രൂപ കടം ചോദിച്ചു.
അവള്‍ എനിക്ക് 1000 രൂപ തന്നു.,എന്നിട്ട് പറഞ്ഞു....
നുറ്റിക്ക് 10 രൂപ പലിശ എന്ന്.
ആ നിമിഷം ഞാന്‍ ഉറപ്പിച്ചു അവള്‍ പലിശക്കാരന്‍ ഗോപാലന്റ്റെ മോള്‍ തന്നെ...!!!

Saturday, April 17, 2010
കാലം പ്രണയത്തെ മാറ്റി മറിച്ചപ്പോള്‍..
നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറയും പോലെ...
കാലം മാറുന്നതനുസരിച്ച് കോലവും മാറണം.
കോലം മാറുമ്പോള്‍ നമ്മുടെ പ്രവൃത്തിയും മാറും.
കാലതിന്റ്റെ മാറ്റം നമുക്ക് പ്രണയത്തില്‍ എങ്ങനെ വന്നു എന്ന് നോക്കാം.
1980 .
പുരുഷന്‍:"ജാനു,ഞാന്‍ ജാനുവിനെകാത്തിരിക്കുവായിരുന്നു.."
ജാനു:"എന്തിനു?"
പുരുഷന്‍:"അതോ,എനിക്ക് ജാനുവിനോട് ഒരു കാര്യം പറയാനുണ്ട്..?"
ജാനു:"എന്താ...?"
പുരുഷന്‍:" ജാനുവിന്...ജാനുവിന്റ്റെ വീടിലോട്ടു ഞാന്‍ എന്റ്റെ അമ്മയെ വിടട്ടെ?"
ജാനു:"എന്തിന്നു?"
പുരുഷന്‍:"അത്..പെണ്ണിനെ ചോദിയ്ക്കാന്‍ ...ജാനുവിന് എന്നെ ഇഷ്ടമല്ലേ?"
ജാനു:(നാണത്തോടെ) "ഉം ..!!"
1990
പുരുഷന്‍:"ഹല്ലോ ..എന്താ ഉന്നു മൈണ്ടില്ലാതെ?"
പുരുഷന്‍:" എന്നോട് പിണക്കമാണോ..? എനിക്ക് തന്നെ ഇഷ്ട്ടമ...ഒരുപാട്..?"
യുവതി:"എനിക്ക് ഇഷ്ട്ടമല്ല"
ഒരാഴ്ചക്കുശേഷം
യുവാവ്:"ഞാന്‍ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നീ എന്താ എഷടമാല്ലെന്നു പറഞ്ഞത്?"
യുവതി:"അത്..ഒരാളെ മനസിലാക്കാതെ എങ്ങനെയാ?"
യുവാവ്:"എന്നിട്ട് എന്നെ മനസിലാക്കിയോ?"
യുവാവ്:"ഉം .."
2000
യുവതി:"എക്സ്കുസ്മി ,ഈ ലാബോരടരി എവിടാ?"
യുവാവ്:"വരൂ ഞാന്‍ കാണിച്ചുതരാം"
രണ്ടുപേരും ലാബോരടോരിയുടെ മുമ്പില്‍ എത്തി .അതുവരെ അവര്‍ പലതും സംസാരിച്ചു.
യുവതി:"നന്ദി "
യുവാവ്:"നന്ദി മാത്രമേ ഉള്ളോ? "
യുവതി:"പിന്നെ എന്തുവേണം?"
യുവാവ്:"ട്രീട്ടില്ലേ?"
യുവതി:"ചെയ്യാം"
അവര്‍ തമ്മില്‍ അടുത്തു,പ്രണയമായി.
2010
യുവാവ്:"ഹല്ലോ പ്രിയ,ഞാന്‍ നിന്റ്റെ ഒരു ഫോട്ടോ എടുതോട്ടെ?"
യുവതി:"എന്തിനാ?"
യുവാവ്:"അതോ,എനിക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്ക് കാണിച്ചു കൊടുക്കാന.നിങ്ങളുടെ അമ്മ ഇതാണെന്ന്..!!!"
വീണ്ടും 2010
യുവാവ്:"ഹായ്..സുസന്‍ സുഖമാണോ?"
സുസന്‍:"അതെട നിനക്കോ? "
യുവാവ്:"സുഖം .സുസന്‍ നീ എന്ന് ഫ്രീ ആണോ?"
സുസന്‍:" അതെ എന്താ?"
യുവാവ്:"നമുക്ക് കുറച്ചു സംസാരിച്ചിരിക്കാം എന്റ്റെ ഹോട്ടലില്‍?"
സുസന്‍:"ശരി"
മാസങ്ങള്‍ കഴിഞ്ഞു.അവര്‍ക്കൊരു കുട്ടി ഉണ്ടായി.
സുസന്‍:"മോന് 5 വയസായി .നമ്മുക്ക് സ്കൂള്‍ഇല ചെര്കണ്ടേ?"
യുവാവ്:"വേണം.നാളെ തന്നെ ഒരു നല്ല സ്കൂളില്‍ ചേര്‍ക്കാം"
അവര്‍ മോനേ സ്കൂളില്‍ ചേര്‍ക്കാന്‍ എത്തി.
പ്രിന്‍സിപ്പല്‍ :"കുട്ടിക്ക് എത്ര വയസായി?"
സുസന്‍:"5 വയസു കഴിഞ്ഞു..സര്‍ "
പ്രിസിപ്പല്‍:"നിങ്ങളുടെ വിവാഹ സേര്‍ടിഫികറ്റ് കാണട്ടെ?"
സുസന്‍:"അത്...."
യുവാവ്:"യ്യോ ..സര്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ മറന്നു പോയി.എപ്പോഴാ ഓര്‍ത്തത്.."Wednesday, April 14, 2010
നിര്ഭാഗ്യവതി..?
ലോകത്തിലെ ഏറ്റവും നിര്ഭാഗ്യവതിയായിരുന്നു..ഹവ്വ.
കാരണം, അവള്‍ക് തിരഞ്ഞെടുക്കാന്‍ വേറെ പുരുഷന്മാരില്ലയിരുന്നു..!!
തുറന്നു പറയല്‍
ഒത്തിരി വൈകിയിട്ടും ഉറക്കം വരാത്ത ഭാര്യ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ചോദിച്ചു:"നിങ്ങള്‍ എങ്ങനെ
സുഗമായി ഉറങ്ങുന്നു.?"
ഭര്‍ത്താവ്:"അത് ഞാന്‍ എല്ലാം തുറന്നു പറയുന്നത് കൊണ്ടാ"
ഭാര്യ:"എന്നാല്‍ ഞാനും എല്ലാം തുറന്നു പറയാം."
ഭാര്യ എല്ലാം തുറന്നു പറഞ്ഞു സുഗമായി ഉറങ്ങി...!!
പക്ഷെ..,ഭര്‍ത്താവിന്റ്റെ ഉറക്കം നഷ്ട്ടപെട്ടു...!!!
കലാലയ ജീവിതം
എത്ര വര്ഷം കഴിഞ്ഞാലും നമ്മള്‍ മറക്കാത്ത ഒരു കാലമുണ്ട്.നമ്മുടെ കലാലയ ജീവിതം.
ഞാന്‍ അന്ന് അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്നു.അന്ന് രണ്ടു ഡിവിഷനെ ഉള്ളു.എ യും ബി യും.ഞാന്‍
എ യിലാണ്. അവള്‍ ബി യിലും. അവള്‍ ആരാണെന്നു പറയുന്നില്ല.അവളെ എല്ലാവരും മോഹിച്ചിരുന്നു.
എനിക്ക് അവളോട് ഒന്നും തോന്നിയില്ല..കാരണം ചിലപ്പോള്‍ എല്ലാവരും അവളെ നോക്കുനതുകൊണ്ടാവം.
ഒരു വിരുതന്‍ എനിക്കിട്ടു പാര വച്ചു. അവന്‍ എഴുതിയ ഒരു പ്രേമ ലേഗനം ഞാന്‍ തന്നതാണെന്ന് പറഞ്ഞു
അവള്‍ക്കു കൊടുത്തു.അവള്‍ അത് എന്റ്റെ മുഖത്തേക്ക് വലിച്ചെറിഞ്ഞു.അവളുടെ കുട്ടുകാരി ഐസക്കിനെ ഇങ്ങനെ അല്ല
കരുതിയിരുന്നതെന്നു പറഞ്ഞു.എനിക്കാകെ വിഷമമായി.സത്യം തുറന്നു പറയാന്‍ പോയതാണ്..പക്ഷെ അവളുടെ മുമ്പില്‍ ചെല്ലാന്‍ എനിക്ക് ധൈര്യമില്ലായിരുന്നു.2 വര്ഷം അവള്‍ എന്നെ തെറ്റിദ്ധരിച്ചു.
ഏഴാം ക്ലാസ്സിലായി. ആനുവേര്സരി അടുത്തു. കുട്ടുകാര്‍ അവളുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ പല പരിപാടികളിലും ചേര്‍ന്ന്.ബ്രേക്ക് ഡാന്‍സ് ,മിമിക്രി,ഡ്രാമ, ഫാന്‍സി ഡ്രസ്സ് ......അങ്ങനെ പോകുന്നു..
ഞാന്‍ ഒരു പരുപാടിക്കുണ്ടായിരുന്നു. ഫ്രാന്‍സി ഡ്രസ്സ്.എന്റ്റെ ഫെവരറ്റ് വേഷമായിരുന്നു..പെണ്‍വേഷം.
അവളുടെ ഒരു സിംഗിള്‍ ഡാന്സുണ്ടായിരുന്നു .ഫാന്‍സി ഡ്രസ്സ് മത്സരം തുടങ്ങി.അപ്പോള്‍ അവളുടെ കുട്ടുകാരി വന് പറഞ്ഞു. അവള്‍ക്കു ദാന്ചു കളിക്കേണ്ട കാസ്സെറ്റ് മാറിപോയി.വീട്ടില്‍ പോയി എടുക്കണം.ഞാന്‍ സൈക്കിളില്‍ അവളുടെ വീട്ടില്‍ പോയി.കാസ്സെറ്റ് കൊണ്ടുവന്നു കൊടുത്തു.അപ്പോഴേക്കും എന്റ്റെ മത്സരം കഴിഞ്ഞിരുന്നു.
ഞാനാണ് കസെറ്റ് എടുക്കാന്‍ പോയതെന്ന് അവള്‍ അറിഞ്ഞില്ല. അവളുടെ ഡാന്‍സ് കഴിഞ്ഞു. അവള്‍ക്കു സെക്കന്റ് കിട്ടി.
പിന്നീടു അവളുടെ കുട്ടുകാരി പറഞ്ഞാണ് അവള്‍ കാര്യങ്ങള്‍ അറിഞ്ഞത്.ഞാന്‍ അവളെ കാണാതെ നടനു.പക്ഷെ എന്നെ ഞെട്ടിച്ചുകൊണ്ട് അവളും കുട്ടുകരികളും എന്റ്റെ വീട്ടില്‍ വന്നു..ഞാന്‍ അവിടെ നിന്നു മുങ്ങി.അവള്‍ എന്റ്റെ അമ്മയെ കണ്ടു. അമ്മ പറഞ്ഞു അവനിപ്പോള്‍ എവിടെ ഉണ്ടായിരുന്നു..പുറത്തേക്കു പോയിക്കാണും.അവളും കുട്ടുകാരികളും മടങ്ങി.പോകുമ്പോള്‍ റോഡിലൊക്കെ അവള്‍ എന്നെ നോക്കുനുണ്ടായിരുന്നു.പിന്നീടു ക്ലാസ്സില്‍ വന്നു. അവള്‍ എന്നെകണ്ട്.
മാപ് പറഞ്ഞു. ഞാന്‍ വല്ലാതായി.എന്തുപറയണം എന്നായി...ഞാന്‍ സാരമില്ല എന്നാ വാക്കിലോതുക്കി.
എക്സാം തുടങ്ങി...ആരോ അവളോട് ലെട്ടരിന്റ്റെ സത്യാവസ്ഥ പറഞ്ഞു.അവള്‍ എന്റ്റെ അടുതെത്തി ചോദിച്ചു.ഐസകിന് എന്നോട് കാര്യങ്ങള്‍ പറയമായിരുന്നുല്ലേ..ഞാന്‍ വല്ലാതെ തെറ്റിദ്ധരിച്ചു.
ഞാന്‍ ചുമ്മാ ചിരിച്ചു..ഒടുവില്‍ സെന്‍റ് ഓഫ് ഡേ ആയി. എല്ലാവരും ഓട്ടോ ഗ്രാഫ് എഴുതുന്ന തിരക്കില്‍.എന്തോ ഞാന്‍ ഓട്ടോ ഗ്രാഫ് വാങ്ങിയില്ല..കാരണം....(എന്റ്റെ വീട്ടിലെ അന്നത്തെ അവസ്ഥ...)
അവളുടെ ഓടോഗ്രഫ് എനിക്ക് തന്നു ..ഞാന്‍ അതില്‍ ..ഒന്നും എഴുതാതെ കുട്ടുകാരന് കൊടുത്തു..
ഒടുവില്‍ അവള്‍ പേജുകള്‍ മറച്ചു നോക്കി..ഞാന്‍ മാത്രം എഴുതിയില്ല..അവള്‍ എന്നോട് കാര്യം തിരക്കി..
ഞാന്‍ പറഞ്ഞു..എന്നെ മറക്കാതിരിക്കാനാണ് അങ്ങനെ ചെയ്തത്..താന്‍ എവിടെ പോയാലും ആരൊക്കെ പരിച്ചയപെട്ടലും ഓടോഗ്രഫ് എഴുതാത്ത എന്നെ തന്‍ ഒര്കും ..ശരിയല്ലേ..?
അവള്‍ ചിരിച്ചു...ഐസകെന്ത ഓടോഗ്രഫ് വങ്ങഞ്ഞത് ?
ഞാന്‍ പറഞ്ഞു....ഒരു ഓട്ടോ ഗ്രാഫില്‍ കുരിചിടനുല്ലതല്ല നമ്മുടെ സൌഹൃതം....
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞു ..എന്ന് ഞാന്‍ ഇത് ഓര്‍ക്കാന്‍ കാരണം അവളെ ഞാന്‍ ഈ ഇടക്ക് കണ്ടു.
അവളുടെ വേഷം എന്നെ അത്ഭുതപെടുത്തി ..അതൊരു കന്യസ്തീ യുടെ വേഷമായിരുന്നു..
ഐസക്കിന് സുഖം തന്നെ അല്ലെ? അവള്‍ ചോദിച്ചു.
എന്താ..എനിക്ക് വിശ്വസിക്കാന്‍ പറ്റുനില്ല.
എന്താ ഈ വേഷമാണോ? ഈ വേഷം ദൈവം എനിക്ക് തന്ന അനുഗ്രഹമാണ്.
നീ എന്താ...ക്ഷമിക്കണം അങ്ങനെ വിളിക്കാമോ..?
വിലിചോള് ..അവള്‍ പറഞ്ഞു അവളുടെ കഥകള്‍ .അത് അവളുടെ സ്വകാര്യമയതിനാല്‍ ഞാന്‍ വെളിപ്പെടുത്തുന്നില്ല...

Tuesday, April 13, 2010
അന്ന് പെഴ്ത മഴ..!!!
അന്ന് ഏതു ദിവസമാണെന്ന് കൃത്യമായി ഒര്കുന്നില്ല.
ഞാന്‍ അന്ന് വെകഷന് അമ്മയുടെ വീട്ടിലാണ്.
മഴ സീസണല്ല എന്നിട്ടും അന്ന് മഴ പെഴ്തു.
ഞാനും കുട്ടുകരും പള്ളിമുറ്റത്ത് ക്രികെറ്റ് കളിക്കുകയായിരുന്നു.
പ്രതിക്ഷിക്കാതെ മഴപെയ്തപ്പോള്‍ കളി തടസ്സപെട്ടപ്പോള്‍ ഞങ്ങള്‍ മഴയെ ശപിച്ചു.
ഞങ്ങള്‍ പിള്ളേര്‍ സ്കൂളിന്റെ വരാന്തയില്‍ കയറി നിന്നു.
പെട്ടന്ന് ഞാന്‍ കണ്ടു,ഇടവഴിയിളുടെ അവളും കുട്ടുകാരിയും നടന്നു വരുന്നു.
രണ്ടുപേര്‍ക്കും കുടയുണ്ട്.മഴയത് അവളുടെ പട്ടുപാവാട നനയാതിരിക്കാന്‍ കുറച്ചു മുകളിലേക്ക്
ചുരുട്ടിപിടിച്ചു നടനാണ് വരവ്.അവളുടെ കുടയില്‍ കയറി പറ്റാന്‍ ഞാന്‍ മഴയത് എതിരെ നടന്നു.
അതുകണ്ട് അവളുടെ കുട്ടുകാരി അവളുടെ കുടയില്‍ കയറി ഒരു കുട എനിക്ക് തന്നു.
ഞാന്‍ നിരാശനായി.പക്ഷെ എന്നെ അത്ഭുത പെടുതികൊണ്ട് അവള്‍ എന്റ്റെ കുടയില്‍ കയറി.
അവള്‍ കുടപിടിയില്‍ എന്റ്റെ കൈയുടെ പുറത്തു പിടിച്ചു നടന്നു.തോളുകള്‍ പരസ്പരം
തൊട്ടുരുമി,അങ്ങനെ നടന്നു.
ഒന്നും മിടുന്നില്ല തണുത്ത മഴയുടെ ശബ്ദം മാത്രം.ഇടക്ക് തണുതിട്ടനെന്നു തോന്നുന്നു, അവള്‍ എന്റ്റെ
പറ്റെ ചേര്‍ന്ന് നടന്നു.അന്ന് പ്രതിക്ഷിക്കാതെ മഴ പെഴ്തത് ദൈവഹിതമാണെന്ന് ഞാന്‍ കരുതുന്നു.
"എന്താ ഒന്നും മിണ്ടാത്തെ?" അവള്‍ ചോദിച്ചു.
ഞാന്‍ പറഞ്ഞു:"ഞാന്‍ നന്ദി പറയുകയായിരുന്നു ദൈവത്തോട്.ഇപ്പോള്‍ മഴപെയ്യിച്ചതിനു."
അതുകേട്ടു അവള്‍ കുലുങ്ങിച്ചിരിച്ചു. സത്യമായിരുന്നു. ഞാന്‍ ശപിച്ച മഴയോട് ഞാന്‍ നന്ദി പറയുകയായിരുന്നു.
അന്നാണ് ഞാന്‍ അവളെ ആദ്യമായി സ്പര്‍ശിച്ചത്.ഇപ്പോയും മഴപെയ്താല്‍ എനിക്ക് അന്നത്തെ സംഭവം
ഓര്‍മവരും.

Sunday, April 11, 2010
അവള്‍ ..എന്റ്റെതാണോ..?
അന്ന് ..ഒരു നവംബര്‍ മാസം 3 -) തിയതി .
അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത് .
ആ കാഴ്ച ഞങ്ങളെ ഇത്ര അടുപ്പിക്കുമെന്നു അറിയില്ലായിരുന്നു.
അന്ന് ഞാന്‍ അവള്‍ക്കു കൊടുത്ത ..പ്രേമ ലേഗനം അവള്‍ ഇന്നും
സുക്ഷിക്കുനുന്ടെന്നരിഞ്ഞപ്പോള്‍ ..ഹോ ..അവളോടുള്ള എന്ടെ സ്നേഹം ,
ഒന്നുകുടെ വര്‍ധിച്ചു.അത് എത്രയെന്നു പറയാന്‍ എനിക്കാവില്ല ..
കാരണം , അതിനു പുതിയ ഒരു വാക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
മൊബൈലും,ഇന്റര്‍നെറ്റും,ഇന്നത്തെ സൗകര്യങ്ങള്‍ അന്ന് ഇല്ലായിരുന്നു.
എന്നിട്ടുകുടി ഞങ്ങള്‍ എത്ര അടുത്തു. ഇതെല്ലാം ദൈവ നിച്ചയമെങ്കില്‍
ഞങ്ങള്‍ തീര്‍ച്ചയായും ഒന്നിക്കും.അതുവരെ ..അതുവരെ ..അവള്‍ ആരാണെന്
വെളിപെടുതുന്നില്ല.

സ്ത്രീ
സ്ത്രീയോട് അവളുടെ വയസ്സോ ഭര്‍ത്താവിന്റ്റെ ശമ്പളമോ
ചോദിക്കരുത് .അവള്‍ അവളുടെ വയസിനെ രണ്ടുകൊണ്ടു
ഹരിക്കുകയും ഭര്‍ത്താവിന്റ്റെ ശമ്പളത്തെ രണ്ടുകൊണ്ടു
ഗുണിക്കുകയും ചെയ്യുന്നവളാണ്.
Saturday, April 10, 2010
കാത്തിരിക്കുന്നു..ഞാന്‍.
പ്രണയ സങ്കീര്‍ത്തനങ്ങള്‍ സൃതിയിടുന്ന കാലം.
അറിയാതെ മെല്ലെയരിയുമ്പോള്‍...
അനുരാഗമെന്നു നീ മൊഴിയുമ്പോള്‍ ...
അകലങ്ങള്‍ പോലും എനിക്ക് അരികെയാണ്.
എന്റ്റെ ആത്മാവിനു പ്രാപ്യമായ ആഴത്തില്‍
ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
കണ്ണിരില്‍,പുഞ്ചിരിയില്‍,ഈ ജീവിതത്തിന്റ്റെ ...
സമസ്ത ഭാവങ്ങളിലും ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
ദൈവം അനുവദിച്ചാല്‍ ...
ഞാന്‍ നിന്നെ ഇതിലുമേറെ സ്നേഹിക്കും.
കാത്തിരിക്കുന്നു...നിനക്കായ് ഞാന്‍..........!!
എന്റ്റെ നാട്.
ചുറ്റിനും കായല്‍ ........
എപ്പൊഴും ഇളം കാറ്റ് വീശുന്ന നാട്......
നല്ലവരായ (50%) നാട്ടുകാര്‍ ...
മോശം പറയരുതല്ലോ... ഇത്രയും നല്ല നാട് ....ഈ നാട്ടിലെ കാണു
എന്റ്റെ നാട്..കുമ്പളം.

Friday, April 9, 2010
എന്റ്റെ ആദ്യത്തെ പ്രണയിനി.
എന്റ്റെ ആദ്യത്തെ പ്രണയം ....
ഹോ ...എന്തൊരു അനുഭൂതി ആയിരുന്നു ...അന്ന്.
എത്രപറഞ്ഞാലും മതിയാവില്ല ഞാന്‍ അന്ന് അനുഭവിച്ച ഒരു ..ഒരു.. എന്താ പറയുക..!!
അവളുടെ പേര് നര്‍മദ. പേര് പോലെതന്നെ അവളുടെ സ്നേഹം നര്‍മദ നദി പോലെ ഒഴുകികൊണ്ടിരുന്നു.
അവളെ മോഹിക്കതവരായി..ഞങ്ങളുടെ ക്ലാസ്സിലും , മറ്റു ക്ലാസ്സിലും ആനുങ്ങലില്ല..
പക്ഷെ അവള്‍ക്കു എന്നോട് പ്രത്യേക മതിപ്പായിരുന്നു.കാരണം .....അവള്‍ക്കും,അവളുടെ വീട്ടുകാര്‍ക്കും
അറിയാവുന്ന ഒരു രഹസ്യം എനിക്കും അറിയാമായിരുന്നു. ആരോടും പറയരുതെന്ന് അവള്‍ എന്നോട് പറഞ്ഞിരുന്നു .
ഒടുവില്‍ അവള്‍...എന്നെയും എല്ലാവരെയും വിട്ടു ഈ ലോകത്തില്‍ നിന്ന് തന്നെ പോയി.
അവള്‍ മരിക്കുനത് വരെ ഞാന്‍ ആ രഹസ്യം എന്റ്റെ കുട്ടുകരോടോ മറ്റുള്ളവരോടോ പറഞ്ഞില്ല..
ഒടുവില്‍ അവള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിടാപരഞ്ഞപ്പോള്‍എനിക്ക് ആ രഹസ്യം പറയേണ്ടി വന്നു ...
അവള്‍ക്കു ബ്രെയിന്‍ ടുംമര്‍ ആയിരുന്നു.
ഇന്നു 10/04/2010 അവള്‍ ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു പത്തു വര്ഷം തികയുന്നു.
അവള്‍ക്കു വേണ്ടി എനിക്ക് നല്കാന്‍ ഒരായിരം ഓര്‍മകളും,പിന്നെ എന്റ്റെ ...എന്റ്റെ...ക്ഷമിക്കണം എനിക്ക്
വാക്കുകള്‍ കിട്ടുനില്ല....

പ്രണയം
ഇന്നലെയും മഴ പെഴ്ത്തിരുന്നു ....
ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു....
പക്ഷെ അതൊന്നും എന്റ്റെതായിരുന്നില്ല...,എനിക്കുവേണ്ടി ആയിരുന്നില്ല..!!
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല..
മഴയ്ക്ക് അവളുടെ ഗന്ധമാണ് ...
സുര്യരഷ്മികള്‍ അവളുടെ സ്പര്‍ശനങ്ങളാണ്
പ്രണയം വൃന്ധനെ പതിനാരുകാരനക്കുന്നു ...!!!
പ്രണയ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ...ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു..!!!

Subscribe to:
Posts (Atom)