PICTURES



 ഹോ ..! എന്തൊരു മഴയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍.
കേരളം മൊത്തത്തില്‍ വെള്ളത്തില്‍ മുങ്ങി.കുടുതലും നാശം വന്നത് ആലപുഴയിലായിരുന്നു.എറണാകുളത്തും ഏതാണ്ട് മുനാല് ദിവസം നല്ല മഴയായിരുന്നു.എം .ജി .റോഡ്‌ വെള്ളത്തില്‍ മുങ്ങി.അന്ന് ഞാന്‍ എന്റ്റെ മൊബയിലില്‍ എടുത്ത ചിത്രമാണ് ഇതൊക്കെ.
വെള്ളത്തില്‍ മുങ്ങിപോയ പെട്രോള്‍ പമ്പ്.
എറണാകുളം സൌത്ത് റെയില്‍വേ സ്റേഷന്‍ റോഡ്‌.
എം.ജി.റോഡ്‌.....തുടങ്ങിയവ.









ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണ് ഇന്ത്യയില്‍ നമ്പര്‍ വണ്‍ ഹീറോ ആണ്.
നുറുകൊടിയിലതികം ആരാധകരുണ്ട് ഇവര്‍ക്ക്.ആരാണ് ഈ സ്ത്രീ..?

ഉത്തരം:ഇതു സ്ത്രീ അല്ല.ഒരു പുരുഷനാണ്..സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.കോളേജ്കോംപറ്റിഷനില്‍ പ്രച്ഛന്ന വേഷ മത്സരത്തിനു എടുത്ത ഫോട്ടോയാണ്


what a amazing pics
.


No comments:

Post a Comment