നമുക്കൊക്കെ
ഓരോ കലാലയ ഓര്‍മ്മകള്‍ ഉണ്ടാകും ഒന്നല്ല ഒരുപാട് . എന്റ്റെ ഒരു അനുഭവം
(കുസൃതി ) പറയാം . ഞാന്‍ പ്ലെസ് ടു വിനു പഠിക്കുന്ന കാലം . ക്ലാസ്സില്‍
ഫ്രീ ടൈമില്‍ ഞാന്‍ ഡെസ്കില്‍ കുമ്പിട്ടിരിക്കുന്നു . അതുകണ്ട് ഒരു
കൂട്ടുകാരി വന്നു ചോദിച്ചു :" എന്ത് പറ്റി ഐസക് ...?" ഞാന്‍ മിണ്ടിയില്ല
അവള് വീണ്ടും ചോദിച്ചു . ഞാന്‍ മുഖമുയര്‍ത്തി .എന്റ്റെ കരഞ്ഞു കലങ്ങിയ
മുഖം കണ്ടു അവള് വല്ലാതായി :" യ്യോ എന്തിനാ കരയുന്നെ എന്ത് പറ്റി "
ഞാന്‍ :" ഏയ് ഒന്നുമില്ല ചുമ്മാ .."
അവള് :" എന്താനെകിലും പറ ഐസക്ക് നമ്മളൊക്കെ ഒരുമിച്ചു പടിക്കുനതല്ലേ .."
ഞാന്‍ ഏങ്ങി ഏങ്ങി കരഞ്ഞു . അവള് ഒന്ന് വിളറി ക്ലാസ്സിലാണേല് ആരുമില്ല ഞങ്ങള്‍ രണ്ടുപേരും മാത്രം .അവള് ആരെയെങ്കിലും വിളിക്കാന്‍ നോക്കി ഞങ്ങളുടെ ക്ലാസ്സിലുള്ള ആരെയും കണ്ടില്ല . അവള് വീണ്ടും വന്നു എന്നെ ആശ്വസിപ്പിച്ചു . അവള് എന്ന്റ്റെ മുടിയില്‍ തലോടി .. ഞാന്‍ അവളെ കെട്ടി പിടിച്ചു കരഞ്ഞു അവള് " സാരമില്ല ഐസക്ക് എന്താ ഉണ്ടായേ എന്നോട് പറ .." ഞാന്‍ പെട്ടന്ന് കരച്ചില് നിര്‍ത്തി .തേങ്ങല്‍ നിന്നപ്പോള്‍ അവള് എന്നെ വിട്ടു നോക്കി ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു :" നിനകിതങ്ങു നേരത്തെ ചെയ്താല്‍ പോരായിരുന്നോ വെറുതെ എന്നെ എന്തിനാ കരയിച്ചേ " ? !!!
NB: " നിങ്ങള്ളും ഇതുപോലത്തെ രസകരമായ കലാലയ കുസൃതികള്‍ ഒപ്പിചിട്ടുണ്ടെങ്കില് കമെന്റ് ഇടാം .കലാലയത്തില്‍ പോകാതവരുണ്ടെങ്കില് എന്നെ പോലെ ഇതുപോലെ ഊഹിച്ചു എഴുതാവുന്നതാണ് "