COMEDY

 നമ്മുടെ കുഞ്ഞ്
അയാള്‍ക്ക് ആദ്യഭാര്യയില്‍ ഒരു കുഞ്ഞും.അവള്‍ക്കു ആദ്യ ഭര്‍ത്താവില്‍ ഒരു കുഞ്ഞും ഉണ്ടായി.ഇരുവരും തമ്മില്‍ പുനര്‍ വിവാഹം നടത്തി.അവര്‍ക്ക് ഒരു കുട്ടി ഉണ്ടായി.രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ദിവസം അവള്‍ വിളിച്ചു പറഞ്ഞു:" നിങ്ങളെവിടെ പോയി ദെ നിങ്ങളുടെ മകനും എന്റ്റെ മകനും കുടി നമ്മുടെ മകനെ തല്ലുന്നു.."

ടിന്റ്റുമോന്‍ ഡുംദുമോളോട്:"കുട്ടികെന്നെ ഇഷ്ട്ടമാനെങ്കില്‍ നാളെ വെളുത്ത ഉടുപ്പിറ്റൊണ്ട് വരണം"
പിറ്റേദിവസം  ഡുംദുമോള്‍ കറുത്ത ഉടുപ്പിറ്റൊണ്ട് വന്നു.ടിന്റ്റുമോന്‍ കുട്ടുകരനോട് പറഞ്ഞു:"കള്ളി..അവള്‍ക്കു എന്നോട് ഉള്ളില്‍ ഇഷ്ട്ടമുണ്ട് .കുനിഞ്ഞപ്പോള്‍ ഞാന്‍ കണ്ടതാ.."

ഒരു സിരിയല്‍ പരസ്യം:
ഉടന്‍ ആരംഭിക്കുന്നു,നിങ്ങളുടെ പ്രിയപ്പെട്ട ചാനലില്‍ ......
ഒരുത്തനെ സ്നേഹിച്ചു....
മറ്റൊരുത്തനെ കല്യാണം കഴിച്ച്....
വേറെ ഒരുതന്റ്റെ കുഞ്ഞിനെ പ്രസവിച്ച  ഒരു പാവം പെണ്നിന്റ്റെ കഥ..
'പതിവ്രത '





ടീച്ചര്‍:"ഏറ്റവും ശക്തനായ ഒരാളുടെ പെരുപരായു?"
ടിന്റ്റുമോന്‍:"മടിയന്‍"
ടീച്ചര്‍:"എന്ത് മടിയാണോ..?"
ടിന്റ്റുമോന്‍:"അതെ ടീച്ചറല്ലേ പറഞ്ഞത് മടിയന്‍ മല ചുമക്കുമെന്നു."


ടിന്റ്റുമോന്‍ കടയുടെ പരസ്യം കണ്ടു.1000 രൂപക്ക് എന്ത് വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന്.പിറ്റേന്ന് കടയില്‍ ഭയങ്കര ബഹളം.നാട്ടുകാര്‍ കാര്യം തിരക്കി.ടിന്റ്റുമോന്‍ പറഞ്ഞു:"1000 രൂപക്ക് എന്ത് വാങ്ങിയാലും ഒരു സാരി ഫ്രീ എന്ന് പറഞ്ഞിട്ട് ഇയാള്‍ സാരി തരുനില്ല"
നാട്ടുകാര്‍:"മോനെന്താ വാങ്ങിയത് 1000 രൂപക്ക്.?"
ടിന്റ്റുമോന്‍:" 1000 രൂപക്ക് ചില്ലറ വാങ്ങി.."
 ലുട്ടാപ്പി ഒരു ദിവസം സ്ഥലത്തെ പ്രധാന ബാറില് എത്തി മൂന്നു ഗ്ലാസ്സ്
ബിയറിനു ഓര്ഡര് നല്കി.
വെയിറ്റര്: 3ഗ്ലാസ്സോ? അതിനു നിങ്ങള് ഒരാളല്ലേ ഉള്ളു?
ലുട്ടാപ്പി: താന് പറയുന്നത് കേട്ടാല് മതി
വെയിറ്റര് ഒന്നും മിണ്ടാതെ ബിയര് 3ഗ്ലാസുകളില് ആക്കി കൊണ്ടേ വച്ചു.
ലുട്ടാപ്പി ഓരോ ഗ്ലാസില് നിന്നും ഒരു സിപ് എടുക്കും- പിന്നെ അടുത്തതില നിന്ന്- അങ്ങനെ മാറി മാറി കുടിച്ചു കൊണ്ടിരുന്നു. ബാറിലെ എല്ലാവരും ഇത ശ്രദ്ധിച്ചു.
പിറ്റേന്നും ഇത് തന്നെ സംഭവിച്ചു. ബാറിലെ പതിവുകാരില് ഒരാള്
ലുട്ടാപ്പിയുടെ അടുത്ത് ചെന്ന് ഇങ്ങനെ ചെയ്യുന്നതിന്റെ കാരണം തിരക്കി.
ലുട്ടാപ്പി: ഞാനും കുട്ടൂസനും ഡാകിനിയും എന്നും ഒന്നിച്ചാണ് ബിയര കഴിച്ചു കൊണ്ടിരുന്നത്. പക്ഷെ കുട്ടൂസന് കുവൈറ്റിലും ഡാകിനി
അമേരിക്കക്കും പോയി. പോകുന്നതിനു മുന്പ് ഞങ്ങള് എടുത്ത തീരുമാന  ആണ് ഇത്- ഇനി ഞങ്ങള് ഓരോരുത്തരും ബിയര് കുടിക്കുന്നത് ഇങ്ങനെ ആയിരിക്കും എന്ന്.
എല്ലാവര്ക്കും ഇത് വളരെ ഇഷ്ടമായി. എത്ര നല്ല സുഹൃദ്ബന്ധം! അങ്ങനെഈ പരിപാടി തുടര്ന്ന് കൊണ്ടിരുന്നു..
ഇടയ്ക്ക് 2-3 ദിവസം ലുട്ടാപ്പിയെ കണ്ടില്ല. അങ്ങനെ ഇരിക്കെ ഒരു ദിവസം  ലുട്ടാപ്പി വീണ്ടും വന്നു. ബാറിലെ ചെയറില്*** ഇരുന്നിട്ട് പറഞ്ഞു "2ഗ്ലാസ് ബിയര്!!!"
ബാര് മുഴുവന് ഒരു നിമിഷം നിശബ്ദമായി. എല്ലാവരും പരസ്പരം ച്വാദിച്ചു;
ആരായിരിക്കും? കുട്ടൂസനോ ഡാകിനി യോ? ഒരാള് മടിച്ചു മടിച്ചു
ലുട്ടാപ്പിയുടെ അടുത്ത് വന്നു ചോദിച്ചു; "ഞങ്ങള്ക്കെല്ലാം വിഷമം ഉണ്ട്.
എങ്കിലും നിങ്ങളുടെ ഏതു സുഹൃത്താണ് അന്തരിച്ചത്? കുട്ടൂസന്?
ഡാകിനി?"
ലുട്ടാപ്പി ആദ്യം ഒന്ന് അമ്പരന്നു. പിന്നെ ഒരു ചെറു ചിരിയോടെ പറഞ്ഞു;
"നിങ്ങള് വിഷമിക്കേണ്ട. അവര്ക്ക് രണ്ടു പേര്ക്കും ഒന്നും പറ്റിയിട്ടില്ല.
പക്ഷേ............... ............
............... ഞാന് കുടി നിര്ത്തി "


ടിന്റ്റുമോന്‍:"അച്ഛാ ഞാന്‍ ടെസ്റ്റില്‍ തോറ്റു."
അച്ഛന്‍:"നീ ഇനി എന്നെ അച്ഛാ എന്ന് വിളിക്കണ്ട"
ടിന്റ്റുമോന്‍:"അതിനു ഡി.എന്‍.എ. ടെസ്റ്റില്‍ അല്ല   ഞാന്‍ തോറ്റത്"



ടിന്റ്റുമോന്‍ കടയില്‍ ചെന്ന്:"ചേട്ടാ ഒരു പാകെറ്റ്  ബീഡി"
കടക്കാരന്‍:" ഇത്ര ചെറുപ്പത്തിലെ ബീഡിയോ?"
ടിന്റ്റുമോന്‍:"എനിക്കല്ല ഏതു എന്റ്റെ അനിയനാ..എനിക്ക് ഒരു പാകെറ്റ് സിഗരട്റ്റ്"




സെയില്‍സുമാനായ ടിന്ട്ടുമോനോട് ഒരാള്‍ :"ഈ ജെട്ടിക്ക്  ഗാരന്ടി ഉണ്ടോ?"
ടിന്റ്റുമോന്‍:"പിന്നെയില്ലേ..താന്‍ ഒരു പത്തുനില്ല  കെട്ടിടതിന്റ്റെ മുകളില്‍ നിന്നു ചാടിനോക്ക്  തനിക്കു എന്തുപട്ടിയാലും തന്റ്റെ ജെട്ടി അതുപോലെതന്നെ ഇരിക്കും."
1.ടിന്റ്റുമോന്‍:" എടാ നിന്റ്റെ പേരില്‍ തുടങ്ങി എന്റ്റെ പേരില്‍ അവസാനിക്കുന്ന ഒരു ജീവിയുടെ പേര് പറയു"?
ബാബുകുട്ടന്‍:"ഇത്ര ആലോചിച്ചിട്ടും കിട്ടുനില്ലെട"

ടിന്റ്റുമോന്‍:"കഴുതപുലി"
2.ടീച്ചര്‍:"നിങ്ങള്‍ എല്ലാവരും നന്നായി പഠിച്ചു നമ്മുടെ രാജ്യത്തിന് നല്ല പേര് സബാധികണം"
ടിന്റ്റുമോന്‍:"അതെന്താ ടീച്ചര്‍ ഇന്ത്യ എന്ന് നല്ല പേരല്ലേ..?"


ടിന്ട്ടുമോന്‍

ടിന്ട്ടുമോന് തുണിക്കടയില്‍ സെയില്സുമാനായിട്ടു ജോലികിട്ടി.ഒരു ദിവസം ഒരു പെണ്‍കുട്ടി കടയില്‍ വന്നു ടിന്ട്ടുമോനോട്:"ചേട്ടാ അടിവസ്ത്രങ്ങള്‍ ഒന്ന് കാണിച്ചു തരാമോ..?"
ടിന്ട്ടുമോന്‍ നാണത്തോടെ:"സോറി,എന്ന് ഞാന്‍ ഇട്ടിട്ടില്ല.."



ടിന്ട്ടുമോന്റ്റെ കല്യാണം കഴിഞ്ഞു.ആദ്യരാത്രി.
ടിന്റ്റുമോന്‍ കട്ടിലില്‍ ഇരിക്കുന്നു.ഭാര്യ പാലുമായി വന്നു.ടിന്റ്റുമോന്‍ പാലുവാങ്ങി ടേബിളില്‍ വച്ചു.ഭാര്യ നാണത്തോടെ നിന്നു.ടിന്റ്റുമോന്‍ പറഞ്ഞു.:"ആ വാതിലടക്കു."
ഭാര്യ അപ്രകാരം ചെയ്തു.നാണത്തോടെ ടിന്ട്ടുമോന്റ്റെ അടുതെത്തി.ടിന്റ്റുമോന്‍ ഇരിക്കാന്‍ പറഞ്ഞു.അവള്‍ നാണത്തോടെ ഇരുന്നു." കിടക്കു.."ടിന്റ്റുമോന്‍ പറഞ്ഞു...(ഹോ ..ഇത്ര തിടുക്കമായോ) അവള്‍ മനസിലോര്‍ത്തു കിടന്നു. ടിന്റ്റുമോന്‍ ചോദിച്ചു:" ഇനി ലൈറ്റ് അണയ്ക്കട്ടെ ?"അവള്‍ നാണത്തോടെ തല ആട്ടി.ടിന്റ്റുമോന്‍ ലൈറ്റ് അണച്ച് .എന്നിട്ട് അവളുടെ അടുത്ത് വന്നു.തന്നെ ഇപ്പോള്‍ കെട്ടിപിടിച്ചു ചുംബിക്കും.അവള്‍ ഓര്‍ത്തു കോരിത്തരിച്ചു.അവളെ ഞെട്ടിച്ചു കൊണ്ട് ടിന്റ്റുമോന്‍  പറഞ്ഞു:"കണ്ടോ..എന്റ്റെ പുതിയ വാച്ച്.ഇരുട്ടത് ലൈറ്റ് തെളിയും..എങ്ങനെ ഉണ്ട്.ഇനി ഉറങ്ങിക്കോള്..നാളെ രാത്രി കാണിച്ചു തരാം."

1. ടിന്റ്റുമോന്‍ ഡോക്ടറെ കാണാന്ചെന്നു.ഡോക്ടര്‍ ടിന്ട്ടുമോനെ പരിശോധിച്ചിട്ട്  ചോദിച്ചു:"ശര്‍ദിക്കാന്‍ വരുന്നുണ്ടോ ?"
ടിന്റ്റുമോന്‍:" ഇല്ല .ഡോക്ടര്‍ തനിയെ പൊക്കോ.."
2. വഴിയില്‍ വച്ചു ടിഫിന്‍ ബോക്സ്‌ തുറന്നു നോക്കുന്ന ടിന്ട്ടുമോനോട് വഴിപോക്കന്‍:"എന്താ മോനേ ടിഫിന്‍ ബോക്സ്‌ തുറന്നു നോക്കുനത് ?"
ടിന്റ്റുമോന്‍:" അതോ.. ഞാന്‍ സ്കുളിലേക്ക് പോകുകയാണോ സ്കുളില്‍ നിന്നു വരികയാണോ എന്ന് കാന്‍ഫോം ചെയ്തത.."
ടിന്റ്റുമോന്‍ പശുവിനെ വില്കാന്‍ ചന്തയില്‍ എത്തി.പശുവിനെ കണ്ട ഒരുവന്‍:"ഇതിന്റ്റെ ഒരു കണ്ണിനു കഴ്ച്ചയില്ലല്ലോ..എന്നിട്ടും പതിനായിരം രൂപയോ..?"
ടിന്റ്റുമോന്‍:" തന്‍ പശുവിനെ വാങ്ങുനത് പാല്‍ കറക്കാനോ  അതോ  കണ്ണ് പൊതികളിക്കണോ?"

No comments:

Post a Comment