മന്ദബുദ്ധികള്‍ .നമ്മള്‍ കളിയാക്കുകയോ..അല്ലെങ്കില്‍ അങ്ങനെയുള്ളവരെ സഹതാപത്തോടെ ശ്രെധിക്കാറുണ്ട്. സത്യത്തില്‍ എന്റ്റെ ഒരു നിഗമനത്തില്‍ അവര്‍ക്ക് ദൈവം കൊടുത്ത ഒരു ശിക്ഷയല്ല അത് അനുഗ്രഹമാണ്.കാരണം അവര്‍ ബുദ്ധി കുടി മന്ദബുദ്ധികള്‍ ആയതാണ്.
നുറുമീറ്റര്‍ ഒട്ടമാത്സരമാണ്.അത് മന്ദബുധികളുടെ.ഒന്‍പതു കുട്ടികളാണ് ട്രാകില്‍ ഓടുനത്.മത്സരം തുടങ്ങി.ഓട്ടത്തിനിടയില്‍ ഒരുകുട്ടി ട്രാകില്‍ വീണു.മുമ്പോട്ടുപോയ എട്ടുകുട്ടികളും പിന്നോട്ട് വന്നു വീണ കുട്ടിയെ പിടിചെയുനെല്പിച്ചു .അതിനുശേഷം ഒന്പതുകുട്ടികളും കൈകൊര്തുപിടിച്ചു ഒരുമിചോടി എല്ലാ കുട്ടികളും ഒരുമിച്ചു ഫിനിഷ് ചെയ്തു.ഒരുനിമിഷം സ്റ്റേഡിയം നിശബ്ദമായി.ആ നിശബ്തധയില്‍ കാണികള്‍ വിതുബുന്നു.പിന്നീട് അന്തരിക്ഷം നിറഞ്ഞുനിന്ന കയ്യടി.
സത്യത്തില്‍ ആരാണ് മന്ദബുദ്ധികള്‍ അറിവുണ്ടെന്ന് ധരിച്ചുനടക്കുന്ന നമ്മളോ..? അതോ നമ്മള്‍ സഹതാപത്തോടെ നോക്കുന്ന മന്ദബുദ്ധി (ബുദ്ധിയുള്ള ) കുട്ടികളോ..?
ശരിയാണ് ഇതൊക്കെ...ഒരുപക്ഷെ അവരെക്കാള്‍ ഒരുപിടി പിന്നിലാവം നമ്മളുടെ മനസ്.
ReplyDeletehummm aashayam kalakki
ReplyDelete