നമുടെ നാട്ടില്‍ ഇപ്പോഴും പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനില്ക്കുനുണ്ട്.എന്നാല്‍ അവ പണ്ടുള്ളതില്‍ നിന്നു എത്രയോ കുറഞ്ഞിട്ടുണ്ട്.നല്ല വിദ്യഭ്യസതിളുടെയും കുട്ടായ പരിശ്രമതിലുടെയും വികസനതിലുടെയും ഇത്തരം കര്‍മങ്ങള്‍ പാതി കുറഞ്ഞു .
നമ്മുടെ സമുഹത്തില്‍ നിലനില്‍ക്കുന്ന അനാച്ചരമാണ് സ്ത്രീധനം.പറഞ്ഞുറപ്പിച്ച സ്ത്രീധനം കൊടുകതതുകൊണ്ട് എത്രയോ പെണ്‍കുട്ടികളുടെ ബന്ധങ്ങള്‍ തകരുന്നു. പൊന്നും പണവും ഇല്ലാതെ വിവാഹം കഴിക്കാന്‍ നിവര്‍ത്തിയില്ലാതെ എത്രയോ പെണ്‍കുട്ടികള്‍ വീട്ടിലിരിക്കുന്നു.ഈ അനാചാരം മൂലം എത്രയോ രക്ഷിതാക്കള്‍ക്ക് പെണ്മക്കള് ഒരു ബാധ്യതയാകുന്നു.ഈ അവസ്ഥ മാറിയെ തീരു.സ്ത്രീയും പുരുഷനും തുല്യരാണ്.അത് കുടുംബതിലയാലും ..സമുഹത്തില്‍ ആയാലും.പിന്നെ എന്തിനാണ് സ്ത്രീധനം.?
എന്റ്റെ അഭിപ്രായത്തില്‍ എന്ന് പുരുഷന്മാരെയെക്കള് കഴിവും പഠിപ്പും എല്ലാം സ്ത്രീകള്‍ക്കാണ്.ഇതു വായിക്കുമ്പോള്‍ നിങ്ങലോര്കും ഞാനെന്ത പെണ്ണാണോ എന്ന്.? പക്ഷെ എന്ന് നാം ചിന്തിച്ചു നോക്കുമ്പോള്‍ അറിയാം പ്രിയ സുഹൃത്തുക്കളെ ഇന്നത്തെ കാലഘട്ടത്തിലെ സ്ത്രീകള്‍ക്കുള്ള അവകാശവും സ്വതന്ത്രവും എല്ലാം.സ്ത്രീകള്‍ക്കുവേണ്ടി വാദിക്കാന്‍ വനിതാ കമ്മിഷന്.എന്തിനു നമ്മള് പുരുഷന്മാര് വരെ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ സ്ത്രീകളുടെ കുടെയല്ലേ നില്ക്കു.അത്തരമൊരു സംഭവം ഈ ഇടക്ക് ഉണ്ടായത് ഞാന്‍ ഓര്‍ക്കുന്നു.ഞാന്‍ ബസില്‍ ജോലിക്കുപോകുകയാണ്.സാമാന്യം നല്ലതിരകുണ്ട്.ഞാന്‍ ബസിന്റ്റെ മധ്യഭാഗത്താണ് നില്കുനത്.ബസ് തൈകുടത് എത്തിയപ്പോള്‍ ഒരു സ്ത്രീ അവരുടെ പുറകില്‍ നിനെച്ച ഒരുത്തനെ വഴക്കുപരയുന്നു.അവന് എന്താ കാര്യം എന്ന് ചോദിക്കുനുണ്ട്.ആളുകള്‍ അവനെ സ്വഭാകികമായും തെറ്റിദ്ധരിച്ചു.അവനും ച്ചുടാകാന് തുടങ്ങി.അപ്പോഴേക്കും വൈറ്റില എത്തിയപ്പോള്‍ ആ സ്ത്രീ ധൃതിയില്‍ ഇറങ്ങി.ആളുകള്‍ അവനെ അര്‍ഥം വച്ചു നോക്കുകയും പിരുപിരുക്കുകയും ചെയ്തു.അവനും ഒന്നും മനസിലകതതുപോലെ നിന്നു വട്ടം ചുറ്റി.പെട്ടനവന് തന്റ്റെ പോകെറ്റ് തപ്പിയപ്പോള്‍ പെയ്സ് കാണുനില്ല അവന് പെട്ടന് ക്ലിക്കായി അവനും വേറെ ഒരാളും കുടി ഓടിച്ചിട്ട് ആ സ്ത്രീയെ പിടിച്ചു പോലീസില്‍ ഏല്പിച്ചു.ആളുകളുടെ ശ്രെധ തിരിക്കാന്‍ വേണ്ടി അവര്‍ മനപുര്‍വ്വം അവനെ പഴിചാരിയതാണ്.എന്തായാലും ആളുകളുടെ മുമ്പില്‍ അവന്റ്റെ മാനം പോയില്ല.
valare shariyaanu.but..purushanmarkku undu vaadhikkanum mattum njangal pennungalekkal thanttedavum..sammathikkunnu.
ReplyDeletenice..its very natural
ReplyDelete