ധനസമ്പാദ നം വളരെയേറെ ക്ലെശകരമാനെന്നു നമുക്കെലം അറിയാം.സംബാധിച്ചു വച്ച് കഴിഞ്ഞാല്‍ കള്ളന്മാരെ ഭയം.ചെലവുചെയ്താല്‍ തീര്‍ന്നുപോകുമോ എന്നാ ഭയം.ധനം അതികമായാല് അഹങ്കരിയാകുമോ എന്നാ ഭയം.ച്ചുതുകളി,മദ്യപാനം,സ്ത്രീസേവ തുടങ്ങിയ ദുശീലങ്ങളിലേക്ക് വഴുതിപോകുമെന്ന ഭയം.പക്ഷെ ധനമില്ലാതെ ജീവിക്കാനും പ്രയാസം.
പിന്നെ എന്ത് ചെയ്യും..?
ന്യായമായ മാര്ഗങ്ങളിളുടെ ധനം നേടിയാലും നല്ല കാര്യങ്ങള്‍ക്ക് ചെലവഴിക്കുനതിലും ഒരു തെറ്റുമില്ല .അര്ഹിക്കുനവര്ക്ക് വാങ്ങനുല്ലതാണ് ധനം.അപ്പോഴേ ധനം നമ്മുടെ ഉത്തമ സുഹൃത്തായി മാരുനത്.അതെ, ധനത്തിന്റെ വിലയറിഞ്ഞു വേണം ധനം ഉപയോഗപെടുത്താന്‍.
വളരെ ശരിയാണ് ...ധനം ആപത്തും നല്ലതും ആണ്...
ReplyDelete