നമ്മുടെ നാട്ടിലെ,രാജ്യത്തെ ജീവിത രീതി നിങ്ങള്‍ ശ്രെധിചിട്ടുണ്ടോ..?
ആമ്ബുലന്സിനെകളും പോലിസിനെക്കളും വേഗത്തില്‍ പിസ്സയും ബര്‍ഗറും വീട്ടിലെത്തുന്ന രാജ്യത്താണ് നമ്മള് താമസിക്കുനത്.
കാര്‍ ലോണ്‍ 5 % ഉം വിദ്യാഭ്യാസ ലോണ്‍ 12 % ഉം ലഭ്യമാക്കുന്ന സുന്ദര രാജ്യത്ത്.
ഒരു കിലോ അരികു മുപതുരുപ കൊടുത്തും,സിം കാര്‍ഡ് സൌജന്യമായി ലഭിക്കുന്ന രാജ്യത്ത്.കാലില്‍ ധരികേണ്ട ചെരിപ്പുകള്‍ എ സി ഷോരുമുകളിലും ഭക്ഷനമാകി കഴികേണ്ട പച്ചകറികള്‍ ഫുട്പാത്തിലും ലഭിക്കുന്ന രാജ്യത്ത്....
അതെ..നാരങ്ങവെള്ളം കൃത്രിമമായി രുചിപോടി ചേര്‍ത്തും ശുദ്ധമായ നാരങ്ങ കൊണ്ട് സോപ്പുപോടിയും ഉണ്ടാകുന്ന രാജ്യത്ത്.
valare shariyaanu..
ReplyDeleteവളരെ ശരിയാണ്.
ReplyDeleteഇതു കലക്കിട്ടോ ............!!!!!!!!
ReplyDeletekollam..namal ethonnum sredhikkarillennu sathyam thanne
ReplyDelete