കവിതകള്‍ ഇഷ്ട്ടപെടതവരായി ആരും തന്നെ ഉണ്ടാവാം ഇടയില്ല.ചില കവിതകള്‍ നമ്മളില്‍ ചിരിയും ചിന്തയും ഉണര്‍വും ഉണ്ടാകാറുണ്ട്.ഇതാ ഒരു കവിത വായിച്ചോള്..ഏതു ഞാന്‍ എഴുതിയ കവിതയല്ല,പക്ഷെ ഇത് നമ്മളില്‍ കൌതുകം ഉണര്‍ത്തും.
സിന്ധു .വി .സതീഷ് എന്ന ഒരു കവിയത്രി എഴുതിയതാണ്.
ബധിര, മുക 'കുട്ടികള്‍ ' എന്ന് ഞാന്‍ പറഞ്ഞപ്പോള്‍
അയാള്‍ കേട്ടത് 'പട്ടി'കലെന്നു
'പണം'എന്ന് പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'പെണ്ണ്' എന്ന്.
'പാര്‍പ്പിടം 'എന്ന് പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'പപ്പട'മെന്നു.
'സ്ത്ര'മെന്നു പറഞ്ഞപ്പോള്‍ അയാള്‍ കേട്ടത് 'അസ്ത്ര'മെന്നു
അവിടെവച്ചു നിര്‍ത്തിയാലോ എന്ന് ഞാന്‍ ആലോചിച്ചു.
ചെവികൊണ്ടു പോലും കേള്കാത്തയാല്,
മനസുകൊന്ടെങ്ങനെ കേള്‍ക്കും.?
'കുപ്പികള്ളെന്നു' പറഞ്ഞാല്‍ കുടിവെല്ലമെന്നു കേട്റെങ്കിലോ
എന്ന് കരുതി ഞാന്‍ കുപ്പികള്ളെന്നു പറഞ്ഞു.
അത്ഭുതം!!
അയാള്‍ കുപ്പികള്ളെന്നു തന്നെ കേട്ടു.!!
അവിടം മുതലാണ് ഞാന്‍ ബധിരയും,മുകയും ആയതു.!!
mattullavar ezhuthiya kavitha post cheyyunathu athra nallathalla pakshe mattullavarkku athariyaanun..athupakarikkarundu..athukondu kuzhappamilla
ReplyDeletekolaam but...copy adikkunathu sariyalla..thurannnu paranjittundenkilum ..athu nannalla..swanthamaayi enthenkilum blogil ulpeduthumboye athinu cherchayullu..
ReplyDeleteha ha ha nice..kavitha ..thnks for u publishing.of sindhu's kavitha
ReplyDelete