അങ്ങനെ ഒരു ക്രിസ്ത്മസ് കുടി വരവായി.എല്ലാ തവണയും പോലെ ആഘോഷങ്ങള്‍ എല്ലാവര്ക്കും ഒരു ഉത്സവമാണ്.വെള്ളമടി.ഈ ഒരു കാര്യം ഒഴിച്ച് എന്തുപറഞ്ഞാലും ഓക്കേ.വെള്ളമാടിയില്ലാതെ ഒരു ആഘോഷങ്ങളും ഇന്നു നടക്കാറില്ല.അടുത്ത ആഴ്ച അറിയാം പത്രങ്ങളില്‍ കഴിഞ്ഞ തവനതെക്കള് എത്ര കോടി രൂപ കുടുതല്‍ മദ്യം നമ്മള് കുടിച്ചെന്നു.ഇനി അടുത്താഴ്ച പുതുവര്ഷതിന്റ്റെ കേമം.എന്തായാലും ,എത്രയൊക്കെ പറഞ്ഞാലും,ആരും ഈ ഒരു കാര്യത്തില്‍ വിട്ടു വീഴ്ച്ചചെയ്യിലെന്നരിയം.അപ്പോള്‍ പൈന്‍ ഉപദേഷിക്കുനതിലോ പറയുന്നതിലോ കാര്യമില്ല.
എല്ലാവര്ക്കും എന്റ്റേയും ,പുതിയസ്വര്ഗതിന്റ്റെയും ക്രിസ്ത്മസ് പുതുവത്സര ആശംസകള്‍.
happy x'mas and happy new year
ReplyDeleteWish you Happiness, Pease & Prosperity
ReplyDelete