എന്റ്റെ ആദ്യത്തെ പ്രണയം ....
ഹോ ...എന്തൊരു അനുഭൂതി ആയിരുന്നു ...അന്ന്.
എത്രപറഞ്ഞാലും മതിയാവില്ല ഞാന്‍ അന്ന് അനുഭവിച്ച ഒരു ..ഒരു.. എന്താ പറയുക..!!
അവളുടെ പേര് നര്‍മദ. പേര് പോലെതന്നെ അവളുടെ സ്നേഹം നര്‍മദ നദി പോലെ ഒഴുകികൊണ്ടിരുന്നു.
അവളെ മോഹിക്കതവരായി..ഞങ്ങളുടെ ക്ലാസ്സിലും , മറ്റു ക്ലാസ്സിലും ആനുങ്ങലില്ല..
പക്ഷെ അവള്‍ക്കു എന്നോട് പ്രത്യേക മതിപ്പായിരുന്നു.കാരണം .....അവള്‍ക്കും,അവളുടെ വീട്ടുകാര്‍ക്കും
അറിയാവുന്ന ഒരു രഹസ്യം എനിക്കും അറിയാമായിരുന്നു. ആരോടും പറയരുതെന്ന് അവള് എന്നോട് പറഞ്ഞിരുന്നു .
ഒടുവില്‍ അവള്...എന്നെയും എല്ലാവരെയും വിട്ടു ഈ ലോകത്തില്‍ നിന്ന് തന്നെ പോയി.
അവള് മരിക്കുനത് വരെ ഞാന്‍ ആ രഹസ്യം എന്റ്റെ കുട്ടുകരോടോ മറ്റുള്ളവരോടോ പറഞ്ഞില്ല..
ഒടുവില്‍ അവള് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് വിടാപരഞ്ഞപ്പോള്എനിക്ക് ആ രഹസ്യം പറയേണ്ടി വന്നു ...
അവള്‍ക്കു ബ്രെയിന്‍ ടുംമര് ആയിരുന്നു.
ഇന്നു 10/04/2010 അവള് ഞങ്ങളെ വിട്ടു പിരിഞ്ഞിട്ടു പത്തു വര്‍ഷം തികയുന്നു.
അവള്‍ക്കു വേണ്ടി എനിക്ക് നല്കാന് ഒരായിരം ഓര്‍മകളും,പിന്നെ എന്റ്റെ ...എന്റ്റെ...ക്ഷമിക്കണം എനിക്ക്
വാക്കുകള്‍ കിട്ടുനില്ല....
hai...is it truth...???????????
ReplyDeleteഎന്റ്റംമോ...!!! ഇതു സത്യമാണോ ..?
ReplyDeleteശരിക്കും നടന്നതാണോ?
എനിക്ക് വായിച്ചിട്ട് കരച്ചില് വന്നു.സത്യം..!!