Wednesday, April 14, 2010

തുറന്നു പറയല്‍

ഒത്തിരി വൈകിയിട്ടും ഉറക്കം വരാത്ത ഭാര്യ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി ചോദിച്ചു:"നിങ്ങള്‍ എങ്ങനെ
സുഗമായി ഉറങ്ങുന്നു.?"
ഭര്‍ത്താവ്:"അത് ഞാന്‍ എല്ലാം തുറന്നു പറയുന്നത് കൊണ്ടാ"
ഭാര്യ:"എന്നാല്‍ ഞാനും എല്ലാം തുറന്നു പറയാം."
ഭാര്യ എല്ലാം തുറന്നു പറഞ്ഞു സുഗമായി ഉറങ്ങി...!!
പക്ഷെ..,ഭര്‍ത്താവിന്റ്റെ ഉറക്കം നഷ്ട്ടപെട്ടു...!!!
 

No comments:

Post a Comment