നാടോടുമ്പോള്‍ നടുവേ ഓടണം എന്ന് പറയും പോലെ...
കാലം മാറുന്നതനുസരിച്ച് കോലവും മാറണം.
കോലം മാറുമ്പോള്‍ നമ്മുടെ പ്രവൃത്തിയും മാറും.
കാലതിന്റ്റെ മാറ്റം നമുക്ക് പ്രണയത്തില്‍ എങ്ങനെ വന്നു എന്ന് നോക്കാം.
1980 .
പുരുഷന്‍:"ജാനു,ഞാന്‍ ജാനുവിനെകാത്തിരിക്കുവായിരുന്നു.."
ജാനു:"എന്തിനു?"
പുരുഷന്‍:"അതോ,എനിക്ക് ജാനുവിനോട് ഒരു കാര്യം പറയാനുണ്ട്..?"
ജാനു:"എന്താ...?"
പുരുഷന്‍:" ജാനുവിന്...ജാനുവിന്റ്റെ വീടിലോട്ടു ഞാന്‍ എന്റ്റെ അമ്മയെ വിടട്ടെ?"
ജാനു:"എന്തിന്നു?"
പുരുഷന്‍:"അത്..പെണ്ണിനെ ചോദിയ്ക്കാന്‍ ...ജാനുവിന് എന്നെ ഇഷ്ടമല്ലേ?"
ജാനു:(നാണത്തോടെ) "ഉം ..!!"
1990
പുരുഷന്‍:"ഹല്ലോ ..എന്താ ഉന്നു മൈണ്ടില്ലാതെ?"
പുരുഷന്‍:" എന്നോട് പിണക്കമാണോ..? എനിക്ക് തന്നെ ഇഷ്ട്ടമ...ഒരുപാട്..?"
യുവതി:"എനിക്ക് ഇഷ്ട്ടമല്ല"
ഒരാഴ്ചക്കുശേഷം
യുവാവ്:"ഞാന്‍ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞപ്പോള്‍ നീ എന്താ എഷടമാല്ലെന്നു പറഞ്ഞത്?"
യുവതി:"അത്..ഒരാളെ മനസിലാക്കാതെ എങ്ങനെയാ?"
യുവാവ്:"എന്നിട്ട് എന്നെ മനസിലാക്കിയോ?"
യുവാവ്:"ഉം .."
2000
യുവതി:"എക്സ്കുസ്മി ,ഈ ലാബോരടരി എവിടാ?"
യുവാവ്:"വരൂ ഞാന്‍ കാണിച്ചുതരാം"
രണ്ടുപേരും ലാബോരടോരിയുടെ മുമ്പില്‍ എത്തി .അതുവരെ അവര്‍ പലതും സംസാരിച്ചു.
യുവതി:"നന്ദി "
യുവാവ്:"നന്ദി മാത്രമേ ഉള്ളോ? "
യുവതി:"പിന്നെ എന്തുവേണം?"
യുവാവ്:"ട്രീട്ടില്ലേ?"
യുവതി:"ചെയ്യാം"
അവര്‍ തമ്മില്‍ അടുത്തു,പ്രണയമായി.
2010
യുവാവ്:"ഹല്ലോ പ്രിയ,ഞാന്‍ നിന്റ്റെ ഒരു ഫോട്ടോ എടുതോട്ടെ?"
യുവതി:"എന്തിനാ?"
യുവാവ്:"അതോ,എനിക്ക് കുട്ടികള്‍ ഉണ്ടാകുമ്പോള്‍ അവര്ക് കാണിച്ചു കൊടുക്കാന.നിങ്ങളുടെ അമ്മ ഇതാണെന്ന്..!!!"
വീണ്ടും 2010
യുവാവ്:"ഹായ്..സുസന്‍ സുഖമാണോ?"
സുസന്‍:"അതെട നിനക്കോ? "
യുവാവ്:"സുഖം .സുസന്‍ നീ എന്ന് ഫ്രീ ആണോ?"
സുസന്‍:" അതെ എന്താ?"
യുവാവ്:"നമുക്ക് കുറച്ചു സംസാരിച്ചിരിക്കാം എന്റ്റെ ഹോട്ടലില്‍?"
സുസന്‍:"ശരി"
മാസങ്ങള്‍ കഴിഞ്ഞു.അവര്‍ക്കൊരു കുട്ടി ഉണ്ടായി.
സുസന്‍:"മോന് 5 വയസായി .നമ്മുക്ക് സ്കൂള്‍ഇല ചെര്കണ്ടേ?"
യുവാവ്:"വേണം.നാളെ തന്നെ ഒരു നല്ല സ്കൂളില്‍ ചേര്‍ക്കാം"
അവര്‍ മോനേ സ്കൂളില്‍ ചേര്‍ക്കാന്‍ എത്തി.
പ്രിന്‍സിപ്പല്‍ :"കുട്ടിക്ക് എത്ര വയസായി?"
സുസന്‍:"5 വയസു കഴിഞ്ഞു..സര്‍ "
പ്രിസിപ്പല്‍:"നിങ്ങളുടെ വിവാഹ സേര്‍ടിഫികറ്റ് കാണട്ടെ?"
സുസന്‍:"അത്...."
യുവാവ്:"യ്യോ ..സര്‍ ഞങ്ങള്‍ വിവാഹം കഴിക്കാന്‍ മറന്നു പോയി.എപ്പോഴാ ഓര്‍ത്തത്.."
ഹോ..മനോഹരമായിരിക്കുന്നു.ഞങ്ങള്‍ പെണ്ണുങ്ങള്‍ അങ്ങനെ വിളിച്ചാല്‍ ചെല്ലുന്നവരല്ലട്ടോ..അത് ശരിയായില്ല..എന്നാലും..കാലമല്ലേ സംഭാവിച്ചുകുടാനില്ല.
ReplyDelete