ഒരിക്കല്‍ ടീച്ചര്‍ കുട്ടികളോട് ചോദിച്ചു :"ഏതൊക്കെ സംഖ്യകള്‍ തമ്മില്‍ കുട്ടിയാലാണ് പത്ത് എന്ന് ഉത്തരം കിട്ടുക.?"
ഒന്നാമത്തെ കുട്ടി പറഞ്ഞു:"ആറും നാലും പത്ത്."
ടീച്ചര്‍:"അല്ല തെറ്റ്."
രണ്ടാമത്തെ കുട്ടി:"ഏഴും മുന്നും പത്ത്."
ടീച്ചര്‍:"അല്ല തെറ്റ്."
മുന്നാമത്തെ കുട്ടി:"അഞ്ചും അഞ്ചും പത്ത്."
ടീച്ചര്‍:"അല്ല തെറ്റി.ഉത്തരം ഒന്‍പതും ഒന്നുമാ പത്ത്."
ഇതില്‍ നിന്നു എന്ത് മനസിലാക്കാം എല്ലാവരുടെയും അറിവ് വത്യസ്ഥമാണെന്ന്.
No comments:
Post a Comment