Tuesday, June 8, 2010

2030 ലെ പ്രധാന വാര്‍ത്തകള്‍

1.പെട്രോള്‍ വില വീണ്ടും കുടി.ലിറ്റെരിനു 350 രൂപയായി.
2.പെട്രോള്‍ വില വര്‍ധിച്ചതിനാല്‍ ബസ് ചാര്‍ജ് മിനിമം 15 രൂപയാക്കണമെന്ന് ബസ്സുടമകള്‍.
3.ഫോര്‍ട്ട്‌ കൊച്ചി-കലൂര്‍ വിമാന സര്‍വിസ് നാളെ മുതല്‍.
4.കെ.കരുണാകരന്‍ പ്രസിഡന്റായി ഇന്നു സത്യപ്രതിക്ജ്ഞ ചെയ്യും.
5.കെ.മുരലിധരന്‍ ഇന്നലെ പുതിയ പാര്‍ട്ടിയുടെ പ്രസിഡന്റായി .
6.മമ്മുട്ടിക്ക്‌ ബെസ്റ്റ് ഡാന്സര്‍ക്കുള്ള മൈക്കില്‍ ജാക്സന്‍ അവാര്‍ഡ്.
7.മോഹന്‍ലാല്‍ വീണ്ടും കൊലേജുകുമാരനായി അഭിനയിക്കുന്നു.
8.അടുത്ത ലോകകപ്പ്‌ കഴിഞ്ഞാല്‍ തന്‍ വിരമിക്കുമെന്ന് സച്ചിന്‍.തന്റ്റെ 200 സെഞ്ചുറി തികച്ചു സച്ചിന്‍ പറഞ്ഞു.
9.ഇപ്പോള്‍ കിട്ടിയ വാര്‍ത്ത.കെ.മുരളിധരന്‍ പ്രസിഡണ്ട്‌ സ്ഥാനം രാജിവച്ചു.പുതിയ പാര്‍ട്ടി തുടങ്ങുമെന്ന്കെ.മുരലിധരന്‍.

വാര്‍ത്തകള്‍ കഴിഞ്ഞു.അടുത്ത വാര്‍ത്ത നാളെ ഇതേ സമയത്ത്.

No comments:

Post a Comment