Monday, June 28, 2010

ഈ സ്ത്രീയെ അറിയോ..?


ഈ ഫോട്ടോയില്‍ കാണുന്ന പെണ്ണ് ഇന്ത്യയില്‍ നമ്പര്‍ വണ്‍ ഹീറോ ആണ്.
നുറുകൊടിയിലതികം ആരാധകരുണ്ട് ഇവര്‍ക്ക്.ആരാണ് ഈ സ്ത്രീ..?
ഉത്തരം:ഇതു സ്ത്രീ അല്ല.ഒരു പുരുഷനാണ്..സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍.കോളേജ് കോംപറ്റിഷനില്‍ പ്രച്ഛന്ന വേഷ മത്സരത്തിനു എടുത്ത ഫോട്ടോയാണ്.

No comments:

Post a Comment