ഒരു ചേട്ടന്‍ എന്നോട് ചോദിച്ചു :" മോനെ എന്താ ഈ ന്യൂ ജെനറേഷന്‍ ?"
ഞാന്‍ :" ചേട്ടാ ചേട്ടന്‍ കാക്കേ കാക്കേ കൂടെവിടെ എന്നാ പാട്ട് പാടിക്കേ .. "
അയാള്‍ ഒന്ന് ശങ്കിച്ച ശേഷം പാടി :" കാക്കേ കാക്കേ കൂടെവിടെ കൂടിനകത്തൊരു കുഞ്ഞില്ലേ കുഞ്ഞു കിടന്നു കരയുമ്പോള്‍ കുഞ്ഞിനു തീറ്റ കൊടുക്കാം ഞാന്‍ "
ഞാന്‍ പറഞ്ഞു :" ഇതു ഓള്‍ഡ് ജെനറേഷന്‍ .ഇനി ഞാന്‍ പാടാം. . കാക്കേ കാക്കേ ..കാക്ക കാക്ക ക്കാക്കെ കൂട് കൂട് എവിടെ ...എവിടെ . കൂട് കൂട് ..കൂടിനകത്തൊരു കുഞ്ഞില്ലേ .ഇല്ലേ ..ഇല്ലേ .. കുഞ്ഞു കു ..കുഞ്ഞു കിടന്നു കരയുമ്പോള്‍ ..ബോള്‍ ..ബോള്‍ .. കുഞ്ഞിനു ..ഹാ കുഞ്ഞിനു തീറ്റ ..തീറ്റ കൊടുക്കാം ..ഞാന്‍ . "
ഇതാണ് ന്യൂ ജെനറേഷന്‍ . ഞാന്‍ നോക്കുമ്പോള്‍ ചേട്ടന്‍ വാ പൊളിച്ചു നില്‍ക്കുന്നു

No comments:
Post a Comment