പെണ്ണ് കാണാന്‍ പോകാന്‍ നേരം കൂട്ടുകരന്റ്റെ ഉപദേശം തേടി . ആദ്യം
പെണ്ണിനോട് പേര് ചോദിക്കണം പിന്നെ ഏതു വരെ പഠിച്ചു എന്ന് ചോദിക്കണം
അതുകഴിഞ്ഞ് ഫേസ് ബുക്കില്‍ ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെങ്കില്‍ പാതി
ഉറപ്പിക്കാം അതുകഴിഞ്ഞ് വാട്ട്‌സ് ആപ് ഉണ്ടോ എന്ന് ചോദിക്കണം ഇല്ലെന്നു
പറഞ്ഞാല്‍ മോനെ ധൈര്യമായിട്ട് അവളെ കെട്ടിക്കോ .
പെണ്ണ് കാണാന്‍ ചെന്ന് ആദ്യം പേര് ചോദിച്ചു :" എന്താ പേര് ?"
പെണ്ണ് :" മേരി "
ഞാന്‍ :" ഏതു വരെ പഠിച്ചു "?
പെണ്ണ് :" ഡിഗ്രീ "
ഞാന്‍ :" ഫേസ് ബുക്കില്‍ ഉണ്ടോ ..? "
പെണ്ണ് :" ഇല്ലാ "
(മോനെ മനസ്സില്‍ ലഡ്ഡു പൊട്ടി )
ഞാന്‍ :" വാട്സ് ആപ്പിള്‍ " ?
പെണ്ണ് :" അതെന്തുട്ടാ ..? "
( മോനെ മനസ്സില്‍ മറ്റൊരു ലഡ്ഡു പൊട്ടി )
ഞാന്‍ :" എനിക്കിഷ്ടമായി . എന്നോട് എന്തെങ്കിലും ചോദിക്കാനുണ്ടോ ..?"
പെണ്ണ് :" പേര് ..? "
ഞാന്‍ :" ജോസഫ് "
പെണ്ണ് :" ഏതു വരെ പഠിച്ചു "?
ഞാന്‍ :" പ്ലെസ് ടു "
പെണ്ണ് :" മൂന്നാറില്‍ പോയിട്ടുണ്ടോ ..?"
ഞാന്‍ ഒന്ന് പകച്ചു . പിന്നെ മൂളി . :" ഊം .."
പെണ്ണ് :" മൈസൂര്‍ ..? "
ഞാന്‍ " അതെ ..എന്താ .."
പെണ്ണ് :" എന്നോട് ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്താണോ ഉദേശിച്ചത് അത് തന്നാ ഞാനും ഉദേശിച്ചത് "
പ്ലിംഗ്

No comments:
Post a Comment