ഇത്
കുമ്പളം അരൂര്‍ പാലം .ഒരു രാജ്യത്തും ഇല്ലാത്ത പ്രത്യേകതകളാണ് ഈ പാലത്തിനു
. പാലത്തില്‍ യാത്രകര്‍ക്ക് വേണ്ടി സ്വന്തമായി സിംമിംഗ് പൂള്‍
ഉണ്ടാക്കിയിരിക്കുകയാണ് . എല്ലാ യാത്രക്കാര്‍ക്കും ഇവിടെ കുളിക്കാനും
നീന്തി തുടിക്കാനും അവസരം ഉണ്ട് . ചന്ദ്രനിലെ പോലെ കുണ്ടും കുഴിയും
ഡിസൈനില്‍ ആണ് ഈ പാലം നിര്മിചിരിക്കുനത് . അതുകൊണ്ട് തന്നെ ഈ പാലത്തില്‍
കയറുമ്പോള്‍ ചന്ദ്രനില്‍ പോയ പ്രതീതി ലഭിക്കും . ഇതു എത്രനാള്‍
ഉണ്ടാകുമെന്ന് അറിയില്ല . എന്നാലും എല്ലാ മഴക്കാലത്തും ഇതു ഉണ്ടാകുന്നതാണ്
.തികച്ചും സൌജന്യമാണ് ഇതു .
NB : കുളിക്കുന്നവര്‍ സ്വന്തമായി സോപ്പ് കൊണ്ടുവരേണ്ടതാണ് . കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കണം . —
NB : കുളിക്കുന്നവര്‍ സ്വന്തമായി സോപ്പ് കൊണ്ടുവരേണ്ടതാണ് . കുളവും പരിസരവും വൃത്തിയായി സൂക്ഷിക്കണം . —

No comments:
Post a Comment