ഇന്നലെയും മഴ പെഴ്ത്തിരുന്നു ....
ഇന്നലെയും ഉദയാസ്തമയങ്ങള്‍ ഉണ്ടായിരുന്നു....
പക്ഷെ അതൊന്നും എന്റ്റെതായിരുന്നില്ല...,എനിക്കുവേണ്ടി ആയിരുന്നില്ല..!!
കാരണം ഇന്നലെ ഞാന്‍ പ്രണയം അറിഞ്ഞിരുന്നില്ല..
മഴയ്ക്ക് അവളുടെ ഗന്ധമാണ് ...
സുര്യരഷ്മികള്‍ അവളുടെ സ്പര്‍ശനങ്ങളാണ്
പ്രണയം വൃന്ധനെ പതിനാരുകാരനക്കുന്നു ...!!!
പ്രണയ ഭാഷയില്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ...ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെ എന്നാശിച്ചു പോകുന്നു..!!!
ഹായ് മനോഹരമായ നിര്‍വ്വചനങ്ങള്‍...
ReplyDeleteസ്നേഹിക്കാന്‍ കൊതിയാവുന്നു...
ഞാന്‍ സ്നേഹിച്ചോട്ടെ ? ഈ ചേട്ടനെ ..?
എത്ര സുന്ദരമായ ബ്ലോഗ്.
ReplyDeleteമധുരമായ പേരും. പുതിയ സ്വര്‍ഗം.
വാട്ട് ആന്‍ ഐഡിയ ഐസക് ചേട്ടോ ..!!