Sunday, April 11, 2010

അവള്‍ ..എന്റ്റെതാണോ..?

അന്ന് ..ഒരു നവംബര്‍ മാസം 3 -) തിയതി  .
അന്നാണ് ഞാന്‍ അവളെ ആദ്യമായി കണ്ടത് .
ആ കാഴ്ച ഞങ്ങളെ ഇത്ര അടുപ്പിക്കുമെന്നു അറിയില്ലായിരുന്നു.
അന്ന് ഞാന്‍ അവള്‍ക്കു കൊടുത്ത ..പ്രേമ ലേഗനം അവള്‍ ഇന്നും
സുക്ഷിക്കുനുന്ടെന്നരിഞ്ഞപ്പോള്‍ ..ഹോ ..അവളോടുള്ള എന്ടെ സ്നേഹം ,
ഒന്നുകുടെ വര്‍ധിച്ചു.അത് എത്രയെന്നു പറയാന്‍ എനിക്കാവില്ല ..
കാരണം , അതിനു പുതിയ ഒരു വാക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
മൊബൈലും,ഇന്റര്‍നെറ്റും,ഇന്നത്തെ സൗകര്യങ്ങള്‍ അന്ന് ഇല്ലായിരുന്നു.
എന്നിട്ടുകുടി ഞങ്ങള്‍ എത്ര അടുത്തു. ഇതെല്ലാം ദൈവ നിച്ചയമെങ്കില്‍
ഞങ്ങള്‍ തീര്‍ച്ചയായും ഒന്നിക്കും.അതുവരെ ..അതുവരെ ..അവള്‍ ആരാണെന്
വെളിപെടുതുന്നില്ല.

4 comments:

  1. ഹോ ..ഇതു സത്യം തന്നെ ..?
    അതോ ..ചുമ്മാ തട്ടിവിടുന്നതോ..?
    എന്തായാലും നിങ്ങള്‍ ഒരുമിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു

    ReplyDelete
  2. കഷ്ട്ടം എന്നോട് പറയില്ലേ ..അവള്‍ ആരാണെന്നു..?
    ആരായാലും അവള്‍ ഭാഗ്യം ചെയ്തവള ..
    കാരണം ,കുറച്ചുദിവസത്തെ അടുപ്പമേ ഉള്ളെങ്കിലും..
    എനിക്ക് ചേട്ടനെ അറിയാം..

    ReplyDelete
  3. എന്റ്റെ ചേട്ടോ.. അവള്‍ ആരാ?
    എന്നോട് പറയില്ലേ..?
    ഏതൊക്കെ എന്നോടെന്ത പറയാതിരുന്നത്.?

    ReplyDelete
  4. athey..jangalodu ethu marachu vachathu shariyaayilla..?

    ReplyDelete