അന്ന് നല്ല കുളിര്‍കാറ്റു വീശി പതിവില്ലാതെ...............!
ആ കുളിര്കട്ടിന്റ്റെ കൂടെ അവളും മെല്ലെ എന്റ്റെ അടുതെത്തി.
അവളുടെ പേര് .......അല്ലെങ്കില്‍ വേണ്ട ഒരു പേരിലെന്തിരിക്കുന്നു.
ഞാന്‍ അവളോട് പേര് ചോദിച്ചു.
അവള്‍ ഒരുപാട് പേരുകള്‍ പറഞ്ഞു..
ഞാന്‍ അവളോട് ഒരു പുവ് ചോദിച്ചു.
അവള്‍ ഒരു പൂക്കാലം തന്നു.
ഞാന്‍ അവളോട് ഒന്ന് മന്ദഹസിക്കാന്‍ പറഞ്ഞു.
അവള്‍ എനിക്കുവേണ്ടി പൊട്ടിച്ചിരിച്ചു.
ഞാന്‍ അവളോട് ഒന്ന് സ്പര്ശിചോട്ടെ ഇന്നു ചോദിച്ചു.
അവള്‍ എന്നെ ആലിംഗനം ചെയ്തു.
ഞാന്‍ അവളെ ച്ചുംബിചോട്ടെ ഇന്നു ചോദിച്ചു.
അവള്‍ എനിക്ക് ഒരു ചുടു ചുംബനം തന്നു.
ഞാന്‍ അവളോട് ഒരു 100 രൂപ കടം ചോദിച്ചു.
അവള്‍ എനിക്ക് 1000 രൂപ തന്നു.,എന്നിട്ട് പറഞ്ഞു....
നുറ്റിക്ക് 10 രൂപ പലിശ എന്ന്.
ആ നിമിഷം ഞാന്‍ ഉറപ്പിച്ചു അവള്‍ പലിശക്കാരന്‍ ഗോപാലന്റ്റെ മോള്‍ തന്നെ...!!!
kashttam..nalla mudil vayichu varuvaayirunnu...!!
ReplyDeletekolllammmmmmmmmmmmm
ReplyDelete