Sunday, May 9, 2010

പ്രതിക്ഞ്ഞ

ഹും ..അവര്കൊരു വിചാരമുണ്ട്.ഞാന്‍ തോറ്റെന്നു.ഇപ്പോള്‍ തോറ്റു കൊടുത്താത . വലുതാകുമ്പോള്‍ ഇതിനു ഞാന്‍ പകരം ചോദിക്കും.എന്നെ ഭിത്തിയില്‍ ഒട്ടിച്ചുവചെങ്കില്‍ ഞാന്‍ അവരെ ഒര്ഫനെജില്‍ ഒട്ടിച്ചുവക്കും..ഇതു സത്യം ..സത്യം..സത്യം.

2 comments:

  1. ഈശ്വരാ ..........പാവം കുട്ടി.......

    ReplyDelete
  2. ഹോ...........ഇതു കുടിപോയി...പാവം കുട്ടി.

    ReplyDelete