Wednesday, May 12, 2010

വീണപൂവ്‌

ഒരിക്കല്‍ വള്ളത്തോളും,എഴുതച്ചനും,ഉള്ളുരും കുടി നടക്കാന്‍ ഇറങ്ങി.അപ്പോള്‍ അവരുടെ മുമ്പില്‍ ഒരു പൂ വീണു.
എഴുത്തച്ചന്‍ പറഞ്ഞു:"ആ വീണ പൂവ് എന്റ്റെതാണ്."
വള്ളത്തോള്‍ വിട്ടില്ല :"ഇല്ല ആ വീണ പൂവ് എന്റ്റെതാണ്.ഞാനാണ് ആദ്യം കണ്ടത്."
ഉള്ളുരും വിട്ടില്ല:" അതുപറ്റില്ല ആ വീണപൂവ്‌ എന്റ്റെതാണ്.."
ഇതെല്ലാം കേട്ടുകൊണ്ട് നിന്ന ഒരു വഴിപോക്കന്‍ പറഞ്ഞു:" ഈ വീണപൂവ്‌ നിങ്ങളുടെ ആരുടേയും അല്ല.വീണപൂവ്‌ കുമാരനാഷന്റ്റെതാണ്."

4 comments: