ഞാന്‍ കരഞ്ഞപ്പോള്‍ എന്റ്റെ കണ്ണീരു കാണാന്‍ ആരും ഉണ്ടായിരുന്നില്ല...
ഞാന്‍ വിഷമിച്ചപ്പോള്‍ എന്നെ സഹായിക്കാന്‍ ആരും വന്നില്ല...
ഞാന്‍ വേദനിച്ചപ്പോള്‍ ഒരു ആശ്വാസ വാക്ക് പറയാന്‍ ആരും വന്നില്ല...
ഞാന്‍ ചിരിച്ചപ്പോള്‍ കൂടെ ചിരിക്കാന്‍ ആരെയും കണ്ടില്ല....
ഞാന്‍ ഒരു സുന്ദരിയുടെ കൂടെ നടന്നപ്പോള്‍ എല്ലാ തെണ്ടികളും വന്നിരിക്കുന്നു..ഹും..!!
ഹഹഹഹഹ.
ReplyDeleteഅതു മിക്ക മനുഷ്യരുടെ പൊതുസ്വഭാവമാണ് സുഹൃത്തേ
:-)
ഏതാ ആ സുന്ദരി?
ReplyDeletekashttam alle..?
ReplyDeleteആ ...സുന്ദരി ആരാ..?
ReplyDeletewho is the girl?
ReplyDeleteഏത് തെണ്ടികള
ReplyDelete