Thursday, July 22, 2010

നഹുഷ്യ-1

പ്രിയ കുട്ടുകാരെ ഇന്നുമുതല്‍ ഞാന്‍ ഒരു ലേഖനം എഴുതി തുടങ്ങുകയാണ്.ഇതിന്റ്റെ അവസാനം എങ്ങനെയെന്നോ..എപ്പോഴെന്നോ..എനിക്കറിയില്ല.എങ്കിലും ഞാന്‍ എഴുതിതുടങ്ങുകയാണ്‌.എന്റ്റെ ഈ ലേഖനത്തിന് ഞാന്‍ ഒരു പേരിട്ടു.ഒരുപാട് ആലോചിച്ചശേഷം കിട്ടിയ പേരാണ്.സംസ്കൃതത്തില്‍ നിന്നു കടമെടുത്ത ഒരു പേര്.നഹുഷ്യ.ന എന്നാല്‍ നാം. ഹു എന്നാല്‍ സംബന്ധിച്ച...ജീവിതങ്ങള്‍ എന്നൊക്കെ.ഷ്യ എന്നാല്‍ മനുഷ്യര്‍.അതായതു നാം മനുഷ്യരെ സംബന്ധിച്ച എന്നര്‍ത്ഥം.ഞാന്‍ തുടങ്ങട്ടെ നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അറിയിക്കുമല്ലോ..?111
നന്മ ചെയ്യുനത് മനുഷ്യന്‍,തിന്മ ചെയ്യുനത് മനുഷ്യന്‍.നന്മയും തിന്മയും തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കുന്നവന്‍ അമാനുഷ്യന്‍.അതായത് അങ്ങനെ ആരുമില്ല എന്നര്‍ത്ഥം.നാമെല്ലാവരും അറിവുള്ളവരന്.എന്നാല്‍ ഒട്ടും അറിവില്ല താനും.ഓരോദിവസവും നമുക്ക് ഓരോ അറിവുകളാണ് ലഭിക്കുനത്.അറിവ് മ്നുശ്യന്റ്റെ സമഗ്രമായ വളര്‍ച്ചക്കും,വികസനത്തിനും,പുരോഗതിക്കും അത്യന്താപഷിതമാണ്‌.അറിവിന്റ്റെ വഴികലാകട്ടെ ധാരാളം.അറിവുകള്‍ ലഭിക്കുംതോറും നാം അറിവില്ലഴ്മയെകുരിച്ചുവേണം ബോധാവന്മാരാകാന്‍.അറിവുകള്‍ ലഭിക്കാനാണ് നാം വിദ്യാലയങ്ങളില്‍ പോയി വിദ്യ അഭ്യസിക്കുന്നത്.
എന്താണ് വിദ്യാഭ്യാസം?ഒന്നുമുതല്‍ ഡിഗ്രീ വരെയോ അതിനപ്പുരമോ പഠപുസ്തകത്തിലെ പാഠങ്ങള്‍ കാണാതെ പഠിക്കുനതല്ല വിദ്യാഭ്യാസം.അത് വിദ്യഭ്യാസതിന്റ്റെ കവാടം മാത്രമാണ്.പഠിച്ചതൊക്കെ മറന്നു കഴിയുമ്പോള്‍ അവശേഷിക്കുനതെന്തോ അതാണ് നിങ്ങളുടെ വിദ്യാഭ്യാസം.

5 comments:

  1. എന്റ്റെ എല്ലാ ആശംസകളും...

    ReplyDelete
  2. my congrats ...verygud chapter..waiting for scond chapter

    ReplyDelete
  3. ഹായ് സ്വാഗതം ഐസക് പുതിയ ഒരു ലേഖനം നഹുഷ്യക്,
    മനോഹരമായ പേര് നഹുഷ്യ.എന്റ്റെ എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  4. hai chetto my best wishes all the best..

    ReplyDelete