Friday, July 16, 2010

വീണ്ടും ഒരു കര്‍കിടകം...

പണ്ടൊക്കെ കര്കടകമാസം പഞ്ഞമാസമായിരുന്നു.മഴയും ദുരിതങ്ങളും പട്ടിണിയും.അന്ന് കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ച കാലം.ഇപ്പോള്‍ അങ്ങനെ ആര്‍കും തോന്നാറില്ല.കാരണം ബുദ്ധിമുട്ടനുഭാവിക്കുന്നവര്‍ക്ക് പന്ത്രണ്ടു മാസവും അങ്ങനെതന്നെ. ബാക്കിയുള്ളവര്‍ക്ക് സമൃദ്ധിയും.
കള്ളകര്‍കിടകം എന്നാണ് വിളിക്കരുള്ളത്.അതെ സമയം ഏറ്റവും ധന്യമായ മാസങ്ങളിലോന്നാണ്കര്‍കിടകം.കര്കിടക കഞ്ഞികും ഔഷധപ്രയോഗതിനും നല്ല ഡിമാണ്ട് ആണ്.അവസരം മുതലെടുത്പണമുണ്ടാകാനുള്ള മത്സരവും വിപണിയില്‍ സജീവമാകുന്നു.

No comments:

Post a Comment