മനുഷ്യന്റ്റെ രണ്ടാം ജന്മമെന്നു പറയുന്നതാണ്..വിവാഹം. വിവാഹത്തോടെ അവര്‍ പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുകയാണ്.3
പ്രാര്‍ത്ഥനയോടെ ജീവിതം ആരംഭിക്കണം. ജീവിതത്തിന്റെ ഓരോ പടിയും ശ്രദ്ധയോടെ ചവിട്ടുക,സ്നേഹം പവിത്രമാണ് അതിനെ കാലങ്കപെടുതരുത്,സുഖവും ദുഖവും രണ്ടാണെങ്കിലും ഒരുമിച്ചനുഭവിക്കുക,ദേഷ്യം മനസിന്റ്റെ ഭാഗമാണ് അത് പുരതുകാന്നികാതിരിക്കുക.കാര്യമറിയാതെ ഒന്നും ചെയ്യരുത് കാര്യമറിഞ്ഞ ശേഷം ഒന്നും ചെയ്യതിരിക്കരുത്.മാനം വളരെ ദുരെയാണ്,മനം വളരെ അടുത്തും അതിനെ മാനസാന്തരപെടുതതിരിക്കുക.സംശയതിന്റ്റെ കണിക എപ്പോള്‍ ഉണ്ടാകുന്നോ..അപ്പോള്‍ ജീവിതത്തിന്റ്റെ താളം മന്തമാകാന് തുടങ്ങും.നിങ്ങളുടെ ജീവിതം പ്രേമനിര്ഭാരം ആയിരിക്കണം. ജീവിതത്തില്‍ നിങ്ങളുടെ കണ്ണുകള്‍ നിരയെണ്ടാത് കനീരുകൊണ്ടാല്ല ആനന്ദാശ്രുക്കള്‍ കൊണ്ടാണ്. ജീവിതം വെറും രസിക്കനുല്ലതല്ല.ആത്മീയമായ ഒരു ലക്ഷ്യം അതിനുണ്ട്.മരിക്കുന്നതിനുമുമ്പ് അത് നിറവേറ്റുക.
എന്റ്റംമോ..സമ്മതിച്ചു..എവിടുന്നു ഒപ്പിച്ചു..?
ReplyDeletevery very gud message issac.now i thought r u married..ha ha ha my cangrats
ReplyDeleteദൈവമേ...ഇതൊക്കെ ആര് പറഞ്ഞു തന്നു...വായിച്ചതോ, അതോ സ്വന്തം കലവാസനയോ..എന്തായാലും കൊള്ളാം
ReplyDelete