ഹോ..ഇന്നലെ ഞാന്‍ കണ്ട ഒരു കാഴ്ച,ഞാന്‍ കയറിയ ബസില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു.ബസില്‍ കുടുതലും സ്കൂള്‍ കുട്ടികളായിരുന്നു.എന്റ്റെ മുമ്പില്‍ ഒരു പ്രായമുള്ള ആളും, ഒരു ചെരുപ്പകാരനും ആയിരുന്നു.കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയുടെ മുഖം വല്ലതവുന്നത് ഞാന്‍ കണ്ടു.ആ പ്രായമുള്ള ആള്‍ ആ പെണ്‍കുട്ടിയെ ശല്യപെടുതുന്നത് ഞാന്‍ കണ്ടു.അത് കണ്ട വേറെ ചെരുപ്പകാരനും ആ പെണ്‍കുട്ടിയെ ശല്യപെടുതുന്നത് കണ്ടു.എന്നാല്‍ ആ പെണ്‍കുട്ടി ഒന്ന് പ്രതികരിക്കുകയോ മാറി നില്‍ക്കുകയോ ചെയ്യുന്നില്ല.എനിക്ക് അത്ഭുതം തോന്നി.ഞാന്‍ ഒന്നുറപ്പിച്ചു ഈ ആഭാസന്മാര്‍ക്ക് ഉള്ള ധൈര്യം മുഴുവനും കൊടുക്കുന്നത് പ്രതികരിക്കാതെ ഇരിക്കുന്ന പെണ്‍കുട്ടികള്‍ തന്നെയാണ്..കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വായിച്ചില്ലേ നമ്മള്‍ ഒരുപെന്കുട്ടി ഒരാളെ കരണത്തടിച്ചു ബോധം കെടുത്തി , മറ്റൊരു പെണ്‍കുട്ടി അര കിലോമിറ്റര്‍ഒരാളെ ഓടിച്ചിട്ട് പിടിച്ചു പോലീസില്‍ പിടിപിച്ചു..എന്ന്..അവരെ കണ്ടു പഠിക്കണം.
എന്തിനേറെ പറയണം..എന്തിനാ ഇവന്മാര്‍ ഇങ്ങനെ പെണ്‍കുട്ടികളെ ശല്യപെടുതുന്നത്..ഇവന്മാര്‍ക്കുമില്ലേ അമ്മമാരും പെങ്ങള്മാരും,പെണ്മക്കളും.അവരുടെ പെണ്മക്കള്‍ക്കു ഇങ്ങനെ ഒരു ഗതികെടുണ്ടാകുംബോഴേ അവന്മാര്‍ പടിക്കു..
ചെറിയ കുട്ടികൾ ഭയപ്പാടുകൊണ്ടാകും മിണ്ടാതെ ഇരിക്കുന്നത്.അതു കണ്ടിട്ട് നമ്മൾ നോക്കി നില്ക്കരുത്
ReplyDelete